Advertisement
കേരളത്തില്‍ ശബരിമലയും സ്വര്‍ണക്കടത്തും ബിജെപി പ്രചാരണ ആയുധമാക്കും: കേന്ദ്രമന്ത്രി വി. മുരളീധരന്‍

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ളവ ബിജെപി പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ...

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കാസര്‍ഗോഡ് ജില്ലയില്‍ ഉദ്ഘാടന വേദിയില്‍...

രാഹുല്‍ഗാന്ധി ഇന്ന് വയനാട്, മലപ്പുറം ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി എംപി ഇന്ന് വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കര്‍ഷക സമരങ്ങളോട് ഐക്യദാര്‍ഢ്യം...

അസെന്‍ഡ് വ്യവസായ നിക്ഷേപക സംഗമത്തില്‍ ഇഎംസിസി കമ്പനിയെത്തിയ വിവരം നിയമസഭയിലും മറച്ചുവെച്ചു

അസെന്‍ഡ് വ്യവസായ നിക്ഷേപക സംഗമത്തില്‍ ഇഎംസിസി കമ്പനിയെത്തിയ വിവരം സര്‍ക്കാര്‍ നിയമസഭയിലും മറച്ചു വെച്ചു. അസെന്റിന്റെ ഭാഗമായി അനുമതി നല്‍കിയതും...

ആലപ്പുഴ മാന്നാറില്‍ യുവതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി

ആലപ്പുഴ മാന്നാറില്‍ യുവതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും എത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ്...

രണ്ടില ചിഹ്നം: പി.ജെ. ജോസഫിന്റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

രണ്ടില ചിഹ്നത്തിനായി പി.ജെ. ജോസഫ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഒരോ പരാതിയിലും ഓരോ എഫ്‌ഐആര്‍ എന്ന...

ടൂള്‍കിറ്റ് കേസ്; തുടര്‍ നടപടികള്‍ക്കായി അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്

ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്കായി അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ചേരും. ടൂള്‍ കിറ്റ് കേസില്‍ ദിഷയുടെ...

ചര്‍ച്ചയിലെ ഉറപ്പുകള്‍ രേഖാമൂലംലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഉദ്യോഗാര്‍ത്ഥികള്‍

ഉദ്യോഗസ്ഥതല ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലംലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍.അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ലാസ്റ്റ്...

സദ്യ വിളമ്പുന്നതിനിടെ തർക്കം; വിവാഹ വേദിയിൽ കൂട്ടത്തല്ല്

സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തർക്കത്തെ ചൊല്ലി വിവാഹ വേദിയിൽ കൂട്ടത്തല്ല്. കൊല്ലം ആര്യങ്കാവിൽ വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

Page 1793 of 1803 1 1,791 1,792 1,793 1,794 1,795 1,803