ജില്ലാ ഭരണകൂടങ്ങള്‍ മുഖേന രാഷ്ട്രപതിക്ക് ഭീമ ഹര്‍ജി അയക്കുന്നത് അടക്കം കര്‍ഷക പ്രക്ഷോഭത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിച്ച് സംയുക്ത കിസാന്‍...
ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള ധാരണാപത്ര വിവാദത്തില്‍ സമരപരിപാടികള്‍ക്ക് തുടക്കമിട്ട് മത്സ്യത്തൊഴിലാളി സംഘടനകള്‍. അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ച കെഎസ്‌ഐഎന്‍സിയുടെ തോപ്പുംപടിയിലെ ഓഫീസിലേക്ക്...
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിനമുള്ള വര്‍ധനവില്‍...
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ളവ ബിജെപി പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കാസര്‍ഗോഡ് ജില്ലയില്‍ ഉദ്ഘാടന വേദിയില്‍...
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി എംപി ഇന്ന് വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കര്‍ഷക സമരങ്ങളോട് ഐക്യദാര്‍ഢ്യം...
അസെന്‍ഡ് വ്യവസായ നിക്ഷേപക സംഗമത്തില്‍ ഇഎംസിസി കമ്പനിയെത്തിയ വിവരം സര്‍ക്കാര്‍ നിയമസഭയിലും മറച്ചു വെച്ചു. അസെന്റിന്റെ ഭാഗമായി അനുമതി നല്‍കിയതും...
ആലപ്പുഴ മാന്നാറില്‍ യുവതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും എത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ്...
രണ്ടില ചിഹ്നത്തിനായി പി.ജെ. ജോസഫ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഒരോ പരാതിയിലും ഓരോ എഫ്‌ഐആര്‍ എന്ന...