ആഴക്കടൽ മത്സ്യബന്ധന എംഒയു പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനം. ധാരണാപത്രം റദ്ദാക്കിയേക്കുമെന്നാണ് സൂചന. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാധ്യതയുണ്ട്. ധാരണാപത്രത്തിലെ നിർദേശങ്ങൾ പരിശോധിക്കാൻ...
സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. നിലവിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. ഈ...
ഡൽഹിയിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. ഷഹീൻ ബാഗിൽ നിന്ന് ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് പ്രവർത്തകരെ...
പുതുച്ചേരിയിൽ കോൺഗ്രസിന് തിരിച്ചടിയായി ഒരു എംഎൽഎ കൂടി രാജിവച്ചു. കെ. ലക്ഷ്മി നാരായണൻ ആണ് രാജിവച്ചത്. നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ്...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങ് അല്പസമയത്തിനകം ആരംഭിക്കും.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...
ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട വിവാദം വേണ്ടിയിരുന്നില്ലെന്ന് സലീം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്ട്രീയം...
പിഎസ്‌സി വിഷയത്തില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും. സര്‍ക്കാര്‍ പ്രതിനിധികള്‍ ഉദ്യോഗാര്‍ത്ഥികളുമായി വീണ്ടും ചര്‍ച്ച നടത്താനും...
തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്താണ് ലീഗ്...
കേരളത്തില്‍ കാട്ടാനകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 113 കാട്ടാനകളാണ് വിവിധ കാരണങ്ങളാല്‍ ചെരിഞ്ഞതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു....
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി. പ്രതിയെ...