Advertisement
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പിണറായി സർക്കാർ വിദ്യാർത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നു എന്ന് കെ സുധാകരൻ

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർക്കാരിന്റെ അശാസ്ത്രീയ സീറ്റ് പരിഷ്‌ക്കരണ...

മോട്ടോർ വാഹന ഇൻസ്പെക്ടറുടെ മകൾ ടെസ്റ്റിൽ പരാജയപ്പെട്ടു; കൂക്കിവിളിച്ച് സമരക്കാർ

ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ട മോട്ടോർ വാഹന ഇൻസ്പെക്ടറുടെ മകളെ കൂക്കിവിളിച്ച് സംയുക്ത സമരസമിതി. തിരുവനന്തപുരം മുട്ടത്തറയിൽ ഫോർ വീലർ ടെസ്റ്റിനെത്തിയ...

കന്യാകുമാരിയിൽ നിന്ന് കാണാതായ കുട്ടിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി

കന്യാകുമാരിയിൽ നിന്ന് കാണാതായ കുട്ടിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി. ആന്ധ്ര സ്വദേശിയുടെ ഏഴ് വയസ്സുള്ള മകളെയാണ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ...

രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ഗുരുതര ആരോപണങ്ങളും; പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയ്ക്കിടെ രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ തന്റെ...

ആലപ്പുഴ വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ്...

കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം; യുവാവിന് നേരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമത്തിൽ യുവാവിന് എതിരെ കേസെടുത്ത് പൊലീസ്. കോടഞ്ചേരി സ്വദേശി രഞ്ചുവിന് എതിരെയാണ്...

ഫിലിം ക്രിട്ടിക്സ് അവാർഡ് 2023: മികച്ച ചിത്രം ആട്ടം ; ബിജുമേനോനും വിജയരാഘവനും മികച്ച നടന്മാർ, നടിമാർ ശിവദ, സറിൻ

2023 ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടമാണ് മികച്ച ചിത്രം. ആനന്ദ് ഏകർഷിയാണ് മികച്ച...

അന്തർസംസ്ഥാന മോഷ്ടാവ് കൂമൻ ഇസ്മയിൽ പിടിയിൽ

അന്തർസംസ്ഥാന മോഷ്ടാവ് കൂമൻ ഇസ്മയിൽ പിടിയിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ ഇസ്മയിലിനെ പേരാമ്പ്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര...

തിരുവല്ലയിലും പക്ഷിപ്പനി; നിരണം പഞ്ചായത്തിലെ സർക്കാർ ഫാമിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം

ആലപ്പുഴ ജില്ലയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണം പഞ്ചായത്തിലെ സർക്കാർ ഡക്ക് ഫാമിൽ താറാവുകൾ കൂട്ടത്തോടെ ചത്തത്...

സ്ത്രീവിരുദ്ധ പരാമർശം; കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

ആർഎംപി നേതാവ് കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ. ഹരിഹരൻ കഴിഞ്ഞദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിലാണ് പരാതി നൽകിയത്....

Page 18 of 1803 1 16 17 18 19 20 1,803