സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്...
സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വനം വാച്ചറെ കണ്ടെത്താൻ നാളെ വരെ വനത്തിൽ തിരച്ചിൽ തുടരും. പ്രത്യേക സംഘം അന്വേഷണം...
തൃക്കാക്കരയിൽ രണ്ടാം ഘട്ട പ്രചരണം അവസാന ട്ടത്തിലേക്ക്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കം. മന്ത്രിമാർ മതവും ജാതിയും തിരിഞ്ഞ്...
നടിയും മോഡലുമായ കാസര്‍കോട് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ മരണം നടന്ന വീട്ടില്‍ ഇന്ന് സൈന്റിഫിക് വിദഗ്ധരെത്തി...
മലപ്പുറം കല്പകഞ്ചേരിയില് റോഡ് കോണ്‍ക്രീറ്റ് ഇടുന്നതിനെ ചൊല്ലി സംഘര്‍ഷം. കല്പകഞ്ചേരി വളവന്നൂര്‍ പഞ്ചായത്ത് അതിര്‍ത്തിയായ ഈങ്ങേല്പടിയിലാണ് വഴി കോണ്‍ക്രീറ്റ് ഇടുന്നതുമായി...
ഡല്‍ഹി മുണ്ട്ക തീപിടുത്ത ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് അന്വേഷണം നടത്തും. ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദിത്വം ബിജെപിക്കാണെന്ന് ആം ആദ്മി...
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഇന്ന് ഉച്ചക്ക് ഒന്നരക്ക് നടന്ന...
കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ്...
കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയി. രണ്ട് ദിവസം മുൻപാണ് സംഭവം. തമിഴ്നാട് സ്വദേശികളായ 50 പേരടങ്ങുന്ന സംഘം കടലിൽ...
പെൺ വിലക്ക് വിവാദത്തിൽ സമസ്തയെ പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി. ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന്...