Advertisement
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് പവന് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5260...

സീതാറാം യെച്ചൂരിയുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ്; ന്യൂസ് ക്ലിക്ക് മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ്

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീടുൾപ്പെടെ 35 ഇടങ്ങളിൽ ഡൽഹി പൊലീസ് റെയ്ഡ്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ...

ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്; നിലവിലുള്ളത് സംഭരണ ശേഷിയുടെ 40% മാത്രം

ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്. 2343 അടി വെള്ളം മാത്രമാണ് അണക്കെട്ടിൽ ഉള്ളത്. സംഭരണശേഷിയുടെ 40% മാത്രമാണ് ഇത്. കഴിഞ്ഞവർഷം...

തട്ടം പരാമർശം; അനിൽകുമാറിനെ തള്ളി എ.എം ആരിഫ് എംപി

തട്ടം പരാമർശത്തിൽ അഡ്വ.കെ അനിൽകുമാറിനെ തള്ളി എ.എം ആരിഫ് എംപി. കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് എ.എം ആരിഫ് ഷെയർ...

നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ അറിയപ്പെടുന്നത്. 65 വയസായിരുന്നു. 350 ഓളം നാടൻ...

വിനയായത് 6 വർഷം മുൻപ് ഉപേക്ഷിച്ച മൊബൈൽ നമ്പർ; ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 19 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ അ​ന്വേ​ഷ​ണം അ​സ​മി​ലേ​ക്ക്

കോഴിക്കോട് വീ​ട്ട​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 19 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ അ​ന്വേ​ഷ​ണം അ​സ​മി​ലേ​ക്ക്. ത​ട്ടി​പ്പി​നി​ര​യാ​യ മീ​ഞ്ച​ന്ത സ്വ​ദേ​ശി പി.​കെ....

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യത. മലയോര  മേഖലയിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകി. മഴക്കൊപ്പം ഇടിമിന്നലിനും...

കാരുണ്യത്തിന്റെ കരങ്ങളുമായി കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്റൈന്‍ ചാപ്റ്റര്‍

ബഹ്റൈന്‍ പ്രവാസി സമൂഹത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മികവുറ്റ പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്ന കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്റൈന്‍ ചാപ്റ്ററിന്റെ...

കവിയും സംസ്‌കൃത പണ്ഡിതനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള അന്തരിച്ചു

അധ്യാപകനും സംസ്‌കൃത പണ്ഡിതനുമായ വേങ്ങ കുറിശേരില്‍ വീട്ടില്‍ കുറിശേരി ഗോപാലകൃഷ്ണപിള്ള(91) അന്തരിച്ചു. കാളിദാസന്റെ മുഴുവന്‍ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ...

വന്ദേഭാരതിന്റെ ഒരു റേക്ക് കൂടി കൊച്ചുവേളിയിലെത്തി; എന്തിനെന്ന് വ്യക്തമാക്കാതെ റെയില്‍വേ

കേരളത്തിനുള്ള മൂന്നാം വന്ദേഭാരതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒരു റേക്ക് കൂടി കൊച്ചുവേളിയില്‍ എത്തി. ഇന്നലെ രാത്രിയോടെയാണ് 8 കോച്ചുകള്‍ ട്രെയിന്‍...

Page 238 of 1780 1 236 237 238 239 240 1,780