Advertisement
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല്...

നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

ഫുട്‌ബോൾ സൂപ്പർ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ട്. അൽഹിലാൽ...

ബസിൽ യാത്ര ചെയ്യുന്ന സ്ത്രീയുടെ ബാഗിൽ നിന്ന് 20,000 രൂപ മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ 24 ന്

ആലുവ – കാലടി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ ബാഗിൽ നിന്നും 20000 രൂപ മോഷണം...

ആലപ്പുഴ തിരുവമ്പാടിയിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവിൻ്റെ ആത്മഹത്യാശ്രമം

ആലപ്പുഴ തിരുവമ്പാടിയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. 65 കാരി ലിസിയാണ് കൊല്ലപ്പെട്ടത്. 72 വയസ്സുള്ള ഭർത്താവ് പൊന്നപ്പൻ കൈ...

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാനാണ് ആഗ്രഹം; പക്ഷേ, മുഖ്യമന്ത്രിക്കസേര തന്നെ വിടുന്നില്ലെന്ന് അശോക് ഗെഹ്‌ലോട്ട്

മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സൂചന നൽകി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മാറാനാണ് ആഗ്രഹം. പക്ഷേ, മുഖ്യമന്ത്രി കസേര തന്നെ...

‘ഇൻഷുറൻസ് പരീരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണം എന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം’ : എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന...

വർഷങ്ങളായി സംസ്‌കരിക്കാതെ കിടക്കുന്ന ഖരമാലിന്യത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

വർഷങ്ങളായി സംസ്‌കരിക്കാതെ കിടക്കുന്ന ഖരമാലിന്യത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി....

ഭാര്യയുടെ പേരിൽ കാന്റീൻ നടത്തിയ പിഡബ്ല്യുഡി ജീവനക്കാരനെ സ്ഥലംമാറ്റി

ഭാര്യയുടെ പേരിൽ കാന്റീൻ നടത്തിയ പിഡബ്ല്യുഡി ജീവനക്കാരനെ സ്ഥലംമാറ്റി. എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ജീവനക്കാരൻ വിനോദിനെയാണ് തിരൂരിലേക്ക് സ്ഥലം...

ഗാസയിലെ ജനങ്ങൾക്ക് നേരിയ ആശ്വാസം; ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തി വിടും

തുടർച്ചയായി ബോംബുകളും മിസൈലുകളും വീഴുന്ന ഗാസയിലേക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കാൻ അനുമതി. ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ...

‘മൂന്നാറിലെ ഉന്നതരടക്കമുള്ള കയ്യേറ്റക്കാരോട് ഒരേ നിലപാട്, ഒഴിപ്പിക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോകും’ : മന്ത്രി കെ.രാജൻ

മൂന്നാറിലെ ഉന്നതരടക്കമുള്ള കയ്യേറ്റക്കാരോട് ഒരേ നിലപാടാണെന്ന് ആവർത്തിക്കുകയാണ് റവന്യൂ മന്ത്രി കെ രാജൻ. കയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാരണം...

Page 240 of 1800 1 238 239 240 241 242 1,800