സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടം പുനർവിചിന്തനം ചെയ്യപ്പെടേണ്ടതാണെന്ന് ഹൈക്കോടതി....
സംസ്ഥാനത്തെ തീരമേഖലയില്‍ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര-ന്യൂനമര്‍ദം ഇന്ന് ശ്രീലങ്കന്‍...
കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ കേരളം. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം പ്രതീക്ഷിക്കുന്നത്. കടമെടുപ്പ് പരിധി ഉയര്‍ത്തലും ജിഎസ്ടി നഷ്ടപരിഹാര...
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍...
ചിന്താ ജെറോമിൻ്റെ പിഎച്ച്ഡി വിവാദത്തിൽ കേരള സർവകലാശാല നടപടി ആരംഭിച്ചു. ഗൈഡിൻ്റെ വിശദീകരണം തേടാൻ രജിസ്ട്രാർക്ക് സർവകലാശാല വിസി നിർദ്ദേശം...
ലഹരി തകര്‍ക്കുന്ന ജീവിതം പ്രമേയമാക്കിയ ‘ഇരുട്ട്’ (ദി ഡാര്ക്ക്‌നെസ്സ്) ഷോര്‍ട് ഫിലിം റിയാദില്‍ സാമൂഹിക പ്രവര്ത്തകന്‍ സലിം കളക്കര പ്രകാശനം...
പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കാനുള്ള നീക്കം ഉപേക്ഷിച്ചു. സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിൻ്റേതാണ് തീരുമാനം. ആരും കാണാത്ത തവളയെ...
തൃശൂർ കൊരട്ടിയിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോഗ്രാം വെടിമരുന്ന് പിടികൂടി. വീട്ടുടമ അടക്കം നാല് പേർ പിടിയിലായി. കുണ്ടന്നൂരിൽ വെടിമരുന്ന്...
തൃശൂർ പാലപ്പള്ളിയിൽ പുലി പശുവിനെ കൊന്നു. എലിക്കോട് ആട്ടുപാലത്തിനു സമീപമാണ് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന...
കോഴിക്കോട് മേപ്പയ്യൂരിൽ 6 മാസം മുൻപ് കാണാതായ പ്രവാസിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് ദീപകിനെ കണ്ടെത്തിയത്. നേരത്തെ ദീപക് ആണെന്ന്...