Advertisement
കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയ അയൽവാസികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും

കോഴിക്കോട് കായക്കൊടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അയൽവാസികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. കായക്കൊടി സ്വദേശി ബാബുവിനെ കൊല്ലപ്പെട്ട നിലയിലും...

ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷമാക്കി ബഹ്റൈൻ പ്രവാസി സമൂഹം

ബഹ്റൈൻ പ്രവാസി സമൂഹം പൗഢഗംഭീരമായി ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസിയും, വിവിധ സംഘടനകളും ആഘോഷത്തിൽ അണി...

74ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് സൗദിയിലെ ഇന്ത്യന്‍ എംബസി

സൗദിയിലെ ഇന്ത്യന്‍ എംബസി എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലെ ഒമ്പത് മണിക്ക്...

കോഴിക്കോട് രണ്ട് പേർ മരിച്ച നിലയിൽ; ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റൊരാളുടെ കഴുത്തറുത്ത നിലയിലും

കോഴിക്കോട് കായക്കൊടിയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റേയാളുടെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. വണ്ണാത്തിപ്പൊയിൽ സ്വദേശി...

ഭക്ഷണത്തിൽ തേരട്ട; പറവൂരിലെ ഹോട്ടൽ പൂട്ടിച്ചു

ഭക്ഷണത്തിൽ തേരട്ടയെ കണ്ടതിനെ തുടർന്ന് പറവൂരിൽ മറ്റൊരു ഹോട്ടൽ കൂടി പൂട്ടി. നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വസന്ത വിഹാർ ആണ്...

തൃക്കാക്കര നഗരസഭ കെട്ടിടത്തിലെ ചോർച്ച; വിജിലൻസിനെതിരെ ആരോപണവുമായി നഗരസഭ ചെയർപേഴ്‌സൺ

തൃക്കാക്കര നഗരസഭ കെട്ടിടത്തിൽ ചോർച്ച ഉണ്ടായതിൽ വിജിലൻസിനെതിരെ ആരോപണവുമായി നഗരസഭ ചെയർപേഴ്‌സൺ. പരാതി നൽകിയിട്ടും വിജിലൻസ് നടപടി എടുത്തില്ലെന്ന് ആരോപണം....

ധോണിയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ തറച്ച പാടുകള്‍ കണ്ടെത്തി; ഗുരുതര തെറ്റെന്ന് വനംമന്ത്രി

പാലക്കാട് വനം വകുപ്പ് പിടികൂടിയ പിടി സെവന്‍ എന്ന ധോണി ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ തറച്ച പാടുകള്‍ ഉണ്ടായിരുന്നതായി വനംവകുപ്പ്....

റിപ്പബ്‌ളിക് ദിനാഘോഷം നടത്താനുള്ള ഹൈക്കോടതി നിർദേശം പാലിക്കാതെ തെലങ്കാന

റിപ്പബ്‌ളിക് ദിനാഘോഷം നടത്താനുള്ള ഹൈക്കോടതി നിർദേശം പാലിക്കാതെ തെലങ്കാന സർക്കാർ. പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനിൽ...

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ. 45,091 പേർക്കാണ് വിവിധ അപകടങ്ങളിൽ പരിക്ക് പറ്റിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച്...

തൊഴുവൻകോട് ചാമുണ്ഡീ ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഫെബ്രുവരി 5ന്

തിരുവനന്തപുരത്തെ പ്രശസ്തമായ തൊഴുവൻകോട് ചാമുണ്ഡീ ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഫെബ്രുവരി അഞ്ചിന് നടക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ...

Page 612 of 1803 1 610 611 612 613 614 1,803