Advertisement
രാജ്ഭവൻ മാർച്ചിനെതിരെ കെ സുരേന്ദ്രൻ നൽകിയ പൊതു താത്പര്യ ഹർജി ഇന്ന് പരിഗണിക്കും

ഇടതുമുന്നണിയുടെ നേത്യത്വത്തിൽ ഇന്ന് നടത്തുന്ന രാജ്ഭവൻ മാർച്ചിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന്...

ഗവർണർക്ക് പ്രതിരോധം; സംസ്ഥാന സർക്കാരിനെതിരെ ബിജെപിയുടെ ഗൃഹസമ്പർക്കയജ്ഞം ഇന്ന് മുതൽ

ഗവർണർ – സർക്കാർ പോര് കനക്കുമ്പോൾ ഗവർണർക്കായി പ്രതിരോധം തീർക്കാൻ ബിജെപി. ഇടത് സർക്കാരിൻ്റെ അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ ബിജെപി ഇന്ന്...

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കാൻ തീരുമാനം

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കാൻ അന്വേഷണ സംഘം. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ്...

പുള്ളാവൂർ ചെറുപുഴയുടെ ഉടമസ്ഥാവകാശം എൻഐടിയ്ക്ക്?; കണ്ടെത്താൻ ശ്രമം

പുഴയുടെ നടുവിലെ കട്ടൗട്ട് കൊണ്ട് വയറലായ കോഴിക്കോട് പുള്ളാവൂർ ചെറുപുഴയുടെ ഉടമസ്ഥവകാശം കണ്ടെത്താൻ റവന്യൂ വകുപ്പിൻ്റെ സഹായം തേടി കൊടുവള്ളി...

ഒരു മുഴം മുന്‍പേ എറിഞ്ഞു..;ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി

ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സ്ഥാനാര്‍ഥിയെ നേരത്തെയാണ് പ്രഖ്യാപിച്ചത്. ബിജെപി ഭൂരിപക്ഷം നേടിയാല്‍...

മാണി സി കാപ്പന് എതിരായ വഞ്ചനാ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും

പാലാ എം.എൽ.എ മാണി സി കാപ്പന് എതിരായ വഞ്ചനാ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. മുംബൈ വ്യവസായി ദിനേശ്...

‘ഒരുതവണ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അത് ബലാത്സംഗം തന്നെ’; എല്‍ദോസ് കുന്നപ്പിള്ളിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയില്‍

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. സര്‍ക്കാരിന്റെ ഹര്‍ജി...

ഓർത്തോഡോക്‌സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാവിരുദ്ധം; ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ഓർത്തോഡോക്‌സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിയ്ക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ...

വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്ന കെഎസ്ആർടിസിയുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും

വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും. കേന്ദ്രസർക്കാരിനും, പൊതു മേഖലാ എണ്ണ കമ്പനികൾക്കും...

ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിന് കേരളം എതിരുനിൽക്കുന്നു എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധനവില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിന് കേരളം എതിരു നില്ക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി.ജി.എസ്.ടി യോഗത്തിന്റെ...

Page 700 of 1803 1 698 699 700 701 702 1,803