മന്ത്രി എ. കെ. ബാലനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ നീക്കം. തരൂരില്‍ എ.കെ.ബാലന് സ്ഥാനാര്‍ത്ഥിയാകണമെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ...
ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് തുല്യ പരിഗണന ലഭ്യമായതോടെ സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. സിറ്റിംഗ് എംഎല്‍എ...
കുന്നത്തുനാട് സീറ്റ് 30 കോടി രൂപയ്ക്ക് സിപിഐഎം വിറ്റെന്ന ആരോപണവുമായി പോസ്റ്റര്‍. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്....
ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം....
കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത്ത് സിംഗ് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. കിഫ്ബിക്കെതിരെ കേസ് എടുത്തതില്‍ മുഖ്യമന്ത്രി...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കും. ജില്ലാ അതിര്‍ത്തിയായ കുറ്റൂരില്‍ രാവിലെ...
സിപിഐഎമ്മിന് സ്ഥാനാര്‍ത്ഥി ദാരിദ്ര്യം ഉള്ളതുകൊണ്ടാകാം കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് വയനാട് ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ ഐ.സി. ബാലകൃഷ്ണന്....
ഘടക കക്ഷികള്‍ ആവശ്യങ്ങളില്‍ ഉറച്ചു നിന്നതോടെ സീറ്റു വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാകാതെ എല്‍ഡിഎഫും യുഡിഎഫും. കേരള കോണ്‍ഗ്രസിന് പിന്നാലെ മുസ്ലീംലീഗിന്റെ...
തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് പുതുച്ചേരി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇ.വത്സരാജ്. പുതുതലമുറയ്ക്കായി വഴിമാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാഹിയില്‍ നിന്ന്...
തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കുമെന്ന ഭീഷണിയുമായി കെ എം ഷാജി എംഎല്‍എ. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ല....