Advertisement
കെ ബാബുവിനെതിരായ അന്വേഷണം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് സുധീരൻ

മുൻ മന്ത്രി കെ ബാബുവിനെതിരായ വിജിലൻസ് കേസുകളുടെ എല്ലാ വശങ്ങളും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷൻ വി...

ഓഫർ മഴ പെയ്യും ഓൺലൈൻ വിപണി

ഓണത്തിന് വൻ ഓഫറുകളുമായി ഓൺലൈൻ വിപണിയും. വസ്ത്രങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമെല്ലാം വൻ വിലക്കുറവാണ് ഓൺലൈൻ വിപണി ഒരുക്കിയിരിക്കുന്നത്. ഫ്ളിപ്‌ കാർട്ട്, ആമസോൺ,...

വിവരാവകാശ കമീഷനിലെ അംഗങ്ങളെ ഉടൻ നിയമിക്കാൻ നിർദ്ദേശം

സംസ്ഥാന വിവരാവകാശ കമീഷനിലെ അംഗങ്ങളെ ഒരുമാസത്തിനകം നിയമിക്കണമെന്ന് ഹൈകോടതി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തീരുമാനിച്ച കമീഷണർമാരുടെ നിയമനം ഉടൻ നടത്തണമെന്നാണ്...

സിആർപി എഫ് ക്യാമ്പിന് നേരെ ആക്രമണം

കാശ്മീരിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണം. ദക്ഷിണ കാശ്മീരിലെ പുൽവാല ജില്ലയിലെ താഹത്തിലുള്ള കാ്യാമ്പിന് നേരെയാണ് തീവ്രവാദി ആക്രമണം നടന്നത്....

സിറിയയിൽ സമാധാനത്തിന് ധാരണ

സിറിയയിൽ സമാധാനം പുന:സ്ഥാപിക്കാൻ റഷ്യയും അമേരിക്കയും തമ്മിൽ ധാരണ. ഇതു പ്രകാരം പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സിറിയൻ സർക്കാർ സേന...

നാടോടി സ്ത്രീയെ കടിച്ചു കീറി തെരുവ് നായക്കൂട്ടം

വീണ്ടും തെരുവ് നായ ആക്രമണം. തലശ്ശേരിയിൽ നാടോടി സ്ത്രീയെ തെരുവ് നായക്കൂട്ടം  ആക്രമിച്ചു. കർണാടകയിലെ ഹുൻസൂർ സ്വദേശിനി രാധയാണ് തെരുവ് നായക്കളുടെ...

‘പ്രാഞ്ചിയേട്ടൻന്മാർ’ പെട്ടു; പദ്മ ഇനിയത്ര എളുപ്പം കിട്ടില്ല

രാഷ്ട്രീയക്കാരുടെ കാലു തിരുമ്മി കൈക്കൂലിയും കള്ളസാക്ഷ്യങ്ങളും നൽകി പദ്മശ്രീയും ഭൂഷണുമെല്ലാം കൈക്കലാക്കുന്ന ‘പ്രാഞ്ചി’കൾ പെട്ടു. ഇനി സംഗതി അത്ര എളുപ്പമല്ല....

ക്രിസ്ത്യൻ വിവാഹ മോചനത്തിന് ഇനി രണ്ട് വർഷം കാത്തിരിക്കേണ്ട

ക്രിസ്ത്യൻ വിവാഹ മോചനത്തിനുള്ള നിയമഭേദഗതിയ്ക്ക് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അനുമതി. വിവാഹ മോചനത്തിനായി ദമ്പതികൾ രണ്ട് വർഷം വേർപിരിഞ്ഞ് ജീവിക്കണമെന്നുള്ള നിബന്ധന...

ശ്രേയാംസ് കുമാറിനും വിജിലൻസിന്റെ ‘പണി’വരുന്നുണ്ട്

മുൻ എംഎൽഎ എംവി ശ്രേയാംസ്‌കുമാർ 14 ഏക്കർ സർക്കാർ ഭൂമി കയ്യേറിയതായി വിജിലൻസ്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന വയനാട് കൃഷ്ണഗിരിയിലുള്ള...

മാനസിക പീഡനം; അത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

സ്‌കൂളിലെ പ്രധാന അധ്യാപിക മാനസികമായി പീഡിപ്പിച്ചതിൽ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ മോഡൽ ഗവൺമെന്റ് ഹയർ...

Page 466 of 534 1 464 465 466 467 468 534