Advertisement
നടിയ്‌ക്കെതിരെ മോശം പരാമർശം; പി സി ജോർജിനെതിരെ കേസെടുക്കും

ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരായ പരാമർശത്തിൽ പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെതിരെ കേസെടുക്കും. മോശം പരാമർശത്തിൽ കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ്...

അരുൺ ജയ്റ്റ്‌ലി രാജേഷിന്റെ വീട് സന്ദർശിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ അരുൺ ജയ്റ്റ്‌ലി കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ വീട് സന്ദർശിച്ചു. തുടർന്ന്...

കോഴിക്കോട് വാഹനാപകടം; മരണം ഏഴ് ആയി

കോഴിക്കോട് മൈസൂരു ദേശീയ പാതയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഒരാൾകൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. കോഴിക്കോട് താമരശ്ശേരിയിൽ...

പിറന്ന് നിമിഷങ്ങൾക്കുള്ളിൽ അജറ്റ താരമായി; കാരണം അവളുടെ ഈ കുസൃതി

പിറന്നുവീണ് നിമിഷങ്ങൾക്കകം അമ്മയെ കെട്ടിപ്പിടിച്ച് മകൾ. സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത് ഈ അപൂർവ്വ നിമിഷമാണ്. ജനിച്ച് വീണ ഉടനെ...

മഅ്ദനി കേരളത്തിലേക്ക് തിരിച്ചു

ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച അബ്ദുൾ നാസർ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ മഅദനി ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം...

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ജയം. ഒരു ഇന്നിംഗിസും 53 റൺസിനുമാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ജഡേജ അഞ്ച് വിക്കറ്റ്‌...

രാജ്ഭവന് മുന്നിൽ സിപിഎം ധർണ്ണ

തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം രാജ്ഭവന് മുന്നിൽ സിപിഎം ധർണ്ണ. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി കൊല്ലപ്പെട്ട രാജേഷിന്റെ വീട്...

ട്രംപിനെതിരെ പ്രതിഷേധം; ട്വീറ്റുകളും മുഖവുമായി ടോയ്‌ലറ്റ് പേപ്പറുകൾ വിറ്റ് ആമസോൺ

ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റുകളും മുഖവും പ്രിന്റ് ചെയ്ത ടോയ്‌ലറ്റ് പേപ്പറുകൾ വിറ്റ് ആമസോണ്. ട്വിറ്ററിൽ ചർച്ചയായ ട്രംപിന്റെ 10 ക്ലാസി...

ഇനി കേരളത്തിലേക്ക്; നന്ദി അറിയിച്ച് മഅ്ദനി

ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് തിരിച്ചു. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ മഅ്ദനി മാധ്യമങ്ങളെ കണ്ടു. മാധ്യമങ്ങളും വിവിധ...

ഉത്തര കൊറിയയ്ക്ക് മേൽ ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്ക

ഉത്തര കൊറിയയ്ക്ക് മേൽ ഉപരോധം ശക്തിപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിന് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിന്റെ പിന്തുണ. ഉപരോധം കൊണ്ടുവരാൻ അമേരിക്ക മുന്നോട്ടുവച്ച...

Page 95 of 534 1 93 94 95 96 97 534