Advertisement
എയർ ഇന്ത്യ സ്വകാര്യവത്കരിക്കാത്ത പക്ഷം അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി

എയർ ഇന്ത്യയിൽ സ്വകാര്യവത്ക്കരണം നടപ്പിലാക്കാത്ത പക്ഷം അടച്ചു പൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. സ്വകാര്യവത്കരണം 2020 മാർച്ചോടെ...

മലപ്പുറത്ത് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

മലപ്പുറത്ത് കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. പുൽപറ്റ കൂട്ടാവിൽ വടക്കേതോടിക അബ്ദുൾ...

അങ്കമാലിയിൽ വാഹനങ്ങളുടെ കാഴ്ച മറച്ച് സ്ഥിതി ചെയ്തിരുന്ന കെട്ടിടം പൊളിച്ച് നീക്കി

അങ്കമാലി ദേശീയപാതയിൽ 4 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായി നിലനിന്നിരുന്ന കെട്ടിടം നഗരസഭ പൊളിച്ച് നീക്കി. കാഴ്ച മറക്കുന്ന...

അർജുന് ട്വിറ്ററില്ല; വ്യാജ അക്കൗണ്ടെന്ന് സച്ചിൻ തെൻഡുൽക്കർ; പിന്നാലെ നടപടി

സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. സച്ചിൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. സഞ്ജു സാംസണും...

രാജ്യത്ത് സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകും; സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് നിർമല സീതാരാമൻ

രാജ്യത്ത് സാമ്പത്തിക വളർച്ചയിൽ കുറവു വരും. എന്നാൽ, സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ.  രാജ്യസഭയിൽ പ്രതിപക്ഷം ഉന്നയിച്ച...

കൊല്ലത്ത് അമ്മയേയും മകളേയും വീടിനുള്ളിൽ പൂട്ടിയിട്ട് ജപ്തി നടപടി; പ്രതിഷേധം

കൊല്ലം പൂയപ്പള്ളിയിൽ അമ്മയേയും മകളേയും വീടിനുള്ളിൽ പൂട്ടിയിട്ട് ജപ്തി നടപ്പാക്കി. യൂക്കോ ബാങ്കിന്റേതാണ് ജപ്തി നടപടി. ഇന്ന് ഉച്ചയോടെയാണ് സംഭവം....

മരടിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്‌ളാറ്റിന് സമീപം പ്രദേശവാസികളുടെ പ്രതിഷേധം

മരടിൽ സുപ്രീംകോടതി പൊളിക്കാനുത്തരവിട്ട ആൽഫാ സെറീൻ ഫ്‌ളാറ്റിനു സമീപം പ്രദേശവാസികളുടെ പ്രതിഷേധം. ഫ്‌ളാറ്റ് പൊളിക്കുന്നത് അശാസ്ത്രീയം എന്നാരോപിച്ചാണ് പ്രതിഷേധം. സമീപത്തെ...

ഒൻപത് തവണ പിക്കാസ്‌കൊണ്ട് തലയ്ക്കടിച്ച ശേഷം ക്രൂരമായ ബലാത്സംഗം; പെരുമ്പാവൂർ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

പെരുമ്പാവൂർ നഗരമധ്യത്തിൽ യുവതിയുടെ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിന് ശേഷമെന്ന് പൊലീസ്. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം പ്രതി...

ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിന് ജാമ്യമില്ല

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ...

എസ്പിജി ഭേഭഗതി ബിൽ അവതരണം; ലോക്‌സഭയിൽ കോൺഗ്രസ് ബിജെപി വാക്ക് പോര്

എസ്പിജി ഭേഭഗതി ബില്ലിൽ ലോക്‌സഭയിൽ കോൺഗ്രസ് ബിജെപി വാക്ക് പോര്. രക്തസാക്ഷികളായ നേതാക്കന്മാരുടെ കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാക്കുക മാത്രമാണ് എസ്പിജി...

Page 13963 of 17662 1 13,961 13,962 13,963 13,964 13,965 17,662