Advertisement
ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച ശേഷം തലയ്ക്ക് ആഞ്ഞടിച്ചു; പെരുമ്പാവൂർ അരുംകൊലയുടെ ദൃശ്യങ്ങൾ പുറത്ത്

പെരുമ്പാവൂർ അരുംകൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതി ഉമർ അലി യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ഒൻപതോളം...

കളമശേരി കാൻസർ സെന്ററിന്‍റെ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കിഫ്ബി നിർദേശം

കൊച്ചി കളമശേരി കാൻസർ സെന്ററിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കിഫ്ബിയുടെ നിർദേശം. നിർമാണത്തിലെ അപാകതയും കാലതാമസവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി....

പ്രതീകാത്മക മരണം വരിക്കലും ഭിക്ഷാടനവും; സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി അധ്യാപകർ

അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി ഒരു കൂട്ടം അധ്യാപകർ. 2016 മുതൽ എയ്ഡഡ് സ്‌കൂളുകളിൽ അഡീഷണൽ പോസ്റ്റിൽ...

ബസിൽ സാമൂഹ്യ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം; കാസര്‍ഗോഡ് സ്വദേശി പൊലീസ് കസ്റ്റഡിയിലെടുത്തു; ഫേസ്ബുക്ക് ലെെവായി വീഡിയോ പങ്ക് വച്ച് യുവതി

മോഡലും സാമൂഹ്യ പ്രവർത്തകയുമായ യുവതിക്ക് നേരെ കല്ലട ബസിൽ പീഡനശ്രമം. കേസില്‍ കാസര്‍ഗോഡ് സ്വദേശി മുനവറിനെ (23) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത്...

‘പ്രതിഫലം കൂട്ടിചോദിച്ചു’; നടൻ ഷെയ്ൻ നിഗമിനെതിരെ കൂടുതൽ പരാതി

നടൻ ഷെയ്ൻ നിഗത്തിനെതിരെ കൂടുതൽ പരാതി. ഉല്ലാസം സിനിമയുടെ അണിയറ പ്രവർത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം...

പെരുമ്പാവൂർ കൊലക്കേസ്: പ്രതി കൂടുതൽ കൊലപാതകങ്ങൾ നടത്തിയതായി സംശയം

പെരുമ്പാവൂർ കൊലപാതകക്കേസിൽ പിടിയിലായ പ്രതി ഉമ്മറലി കൂടുതൽ കൊലപാതകങ്ങൾ നടത്തിയതായി സംശയം. കൊല നടത്തിയ ശേഷം ഇരയുടെ മുഖം വികൃതമാക്കിയതിന്റെ...

ചെമ്മനം ചാക്കോ നിർദേശിച്ച ‘കലാസൂര്യൻ’ തിരസ്‌ക്കരിക്കപ്പെട്ടു; ചില സ്‌കൂൾ കലോത്സവ ഓർമകൾ

അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാസർഗോഡ് തിരിതെളിഞ്ഞിരിക്കുകയാണ്. ഇനി കലാമാമാങ്കത്തിന്റെ നാല് നാളുകൾ. ഓരോ കലോത്സവും കടന്നു പോകുമ്പോഴും നിരവധി ചരിത്രങ്ങളും...

തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന് സമഗ്ര പരിഷ്‌ക്കരണ നിർദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്ത് തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സമഗ്ര പരിഷ്‌ക്കരണത്തിന് സുപ്രധാന നിർദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ നിർദേശമനുസരിച്ച് ഒരാൾക്ക് ഒരു സീറ്റിലേക്ക്...

വെണ്ടാർ സ്‌കൂളിലെ ബസ് അഭ്യാസം; ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിൽ എടുത്തു

കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്‌കൂളിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിൽ എടുത്തു . പുത്തൂർ പൊലീസാണ്...

ഇനി കലാമാമാങ്കത്തിന്റെ നാല് നാളുകൾ; അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു

അറുപതാമത് സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു. സ്പീക്കർ ശ്രീരാമകൃഷ്ണൻ ചടങ്ങുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മഹാകവി പി കുഞ്ഞിരാമൻ നായരുടെ...

Page 13961 of 17663 1 13,959 13,960 13,961 13,962 13,963 17,663