മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ ഏഴ് പേർക്കെതിരെ പൊലീസ് കേസ്. ചിത്രം നിർമിച്ച കാവ്യ ഫിലിം...
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ദുരൂഹത ഒഴിയുന്നില്ല. നീതി തേടി കുടുംബത്തിന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. വിഷയത്തിന് ദേശീയ ശ്രദ്ധ നല്‍കി...
നാളെ തുടങ്ങുന്ന 60ാമത് സ്‌കൂൾ കലോത്സവത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള കലാപ്രതിഭകൾ കാസർഗോഡ് കാഞ്ഞങ്ങാടെത്തിത്തുടങ്ങി. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ റവന്യുമന്ത്രി...
മലപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പീഡന ശേഷം യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ...
വയനാട്ടില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വജന സ്‌കൂളിലെ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സിവി...
കലോത്സവത്തിന് പോയാൽ ആൾക്കൂട്ടങ്ങൾക്കിടയിൽ സ്റ്റേജിലേക്കും പുറത്തേക്കും ഭക്ഷണം കഴിക്കാനും മറ്റും വഴിയറിയാതെ ചുറ്റിത്തിരിയുന്ന നിരവധി പേരെ കാണാം. എന്നാൽ കാസർഗോഡ്...
ചര്‍ച്ച് ആക്ട് ബില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള...
എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നതില്‍ പ്രതിഷേധിച്ച് കാക്കനാട് ഇന്‍കെല്‍ ഓഫീസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍...
സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രിം കോടതിയെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി. ശബരിമലയില്‍ പോകാന്‍ പോലീസ് സംരക്ഷണം ഒരുക്കാത്തതിനാലാണ് തൃപ്തി ദേശായിയുടെ...
ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും ആരംഭിച്ചു. സിസ്റ്റർ...