വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റിട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ടീം പ്രഖ്യാപിച്ചിരുന്നെങ്കിലും ശിഖര്‍ ധവാന്...
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ എന്‍എസ്എസിന് ആശ്വാസം. തുടര്‍നടപടിക്കില്ലെന്ന് പരാതിക്കാര്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട് തേടിയെന്നായിരുന്നു പരാതി. കഴിഞ്ഞ...
കാസര്‍ഗോഡ് സംസ്ഥാന സ്കൂള്‍ കലോത്സവനഗരിയിൽ പാചകപ്പുരയിലെ ഒരുക്കങ്ങൾ ആരംഭിച്ചുകൊണ്ട് പാൽ തിളച്ചുതൂവി. പാചകത്തിന് നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരി,...
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഉൾപ്പെടെ യൂത്ത്...
കണ്ണൂര്‍ കനകമല തീവ്രവാദ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി. പ്രതികള്‍ ഐഎസുമായി...
പെരുമ്പാവൂരില്‍ തലയ്ക്കടിയേറ്റ് യുവതി കൊല്ലപ്പെട്ടു. കുറുപ്പുംപടി സ്വദേശിനി ദീപയാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. അസം സ്വദേശി ഉമ്മറലിയെ പൊലീസ്...
ഇന്ന് പുലർച്ചെ കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് പാസ്‌പോർട്ടും ഡ്രൈവിംഗ് ലൈസൻസുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. കുറച്ച് പണവും ബാഗിലുണ്ട്. ആലപ്പുഴ...
ദുരന്ത നിവാരണ, നഗരാസൂത്രണ മേഖലകളില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന കര്‍ട്ടോസാറ്റ് 3 യുടെ വിക്ഷേപണം വിജയം. ഇന്ന് രാവിലെ 9.28...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍...
മലപ്പുറം മഞ്ചേരി പുല്ലാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥികൾക്ക് ക്രൂര മർദനം. പ്ലസ്ടു വിദ്യാർത്ഥികളാണ് ഇവരെ മർദിച്ചത്. മഞ്ചേരി...