സംസ്ഥാനത്ത് വില്‍പ്പനയ്‌ക്കെത്തുന്ന മത്സ്യങ്ങളില്‍ വീണ്ടും ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തി. തലസ്ഥാനത്തെ പ്രധാന മത്സ്യമാര്‍ക്കറ്റുകളില്‍ തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ...
60-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ കാഞ്ഞങ്ങാട് പുരോഗമിക്കുകയാണ്. നവംബർ 28 മുതൽ ഡിസംബർ 1 വരെ 28 വേദികളിലായാണ്...
കഷ്ടപ്പാടിൽ നിന്ന് നേട്ടങ്ങളുടെ പടവുകൾ ചവിട്ടിക്കയറിയ ഒരുപാട് കഥകൾ പറയാനുണ്ട് സുരഭി ലക്ഷ്മിക്ക്. കലോത്സവ ഓർമകൾ സിനിമ- സീരിയൽ അഭിനേത്രി...
മരട് ഫ്‌ളാറ്റ് നിര്‍മാണ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം. ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് ഉടമ പോള്‍ രാജിനും മരട് പഞ്ചായത്ത്...
സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഡിഡിഇ ഓഫീസിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ഓഫീസിലേക്ക് തള്ളിക്കയറാനുള്ള പ്രവര്‍ത്തകരുടെ...
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഉദ്ധവ് താക്കറെ...
വാഗമണ്‍ മൊട്ടക്കുന്നില്‍ പുതുതായി സ്ഥാപിച്ച സൗരോര്‍ജ വിളക്ക് നിലംപതിച്ചു. പുതുതായി ഒരുക്കിയ നടപ്പാതയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന സൗരോര്‍ജ വിളക്കാണ് നിലംപതിച്ചത്....
കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തിയ ടിജി മോഹൻദാസിനെതിരെ വിദ്യാർത്ഥി പ്രതിഷേധം. ‘ഭരണഘടനയും ജനാധിപത്യവും എഴുപത് വർഷത്തെ ഇന്ത്യൻ...
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. ഉപമുഖ്യമന്ത്രിയായി അജിത് പവാർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ രാജി. നാളെ വിശ്വാസവോട്ടെടുപ്പ്...
ലക്ഷദ്വീപിലെ കല്‍പേനിയില്‍ ബോട്ട് അടുപ്പിക്കുന്ന ബ്രേക്ക് വാട്ടര്‍ പ്ലാറ്റ്‌ഫോം നവീകരിക്കാന്‍ നടപടിയില്ല. ദ്വീപ് നിവാസികളുടെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് അധികൃതര്‍....