ഉന്നാവ് കേസുകളുടെ വിചാരണ ലഖ്‌നൗവിൽ നിന്ന് മാറ്റും. ഇതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളാണ് ലഖ്‌നൗവിൽ നിന്ന് മാറ്റുക. കേസ് ഇന്ന്...
മലയാളം ഗസലുകളുടെ ചക്രവര്‍ത്തി ഉമ്പായി ഓര്‍മയായിട്ട് ഒരു വര്‍ഷം. മലയാളത്തില്‍ ഗസലോ എന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ഉമ്പായിയുടെ സംഗീത ജീവിതം....
കണ്ണൂർ സിറ്റിയിലും തൃശൂർ ചാവക്കാടുമുണ്ടായ കൊലപാതകങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നു. കണ്ണൂർ സിറ്റിയിൽ യുവാവിനെ കൊലപ്പെടുത്തിയ...
ആ സംഭവം വേദനിപ്പിച്ചു. പക്ഷെ എന്തു ചെയ്യാൻ സാധിക്കും. തങ്ങൾ പാവപ്പെട്ടവരാണ്. ഇതുപോലുള്ള കാര്യങ്ങളുമായി പൊരുത്തപ്പെടേണ്ടവരാണ്. സൊമാറ്റോ ജീവനക്കാരനായ ഫയാസിന്റേതാണ്...
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സകൂളിലെ ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍....
ബിസിസിഐയുടെ ഉത്തേജകമരുന്ന് പരിശോധനയ്ക്കെതിരെ കായിക മന്ത്രാലയം. മുംബൈ കൗമാര താരം പൃഥ്വി ഷായെ വിലക്കിയതുമായി ബന്ധപ്പെട്ടാണ് ഈ വിഷയം ഇപ്പോൾ...
എല്‍ദോ എബ്രഹാം എംഎല്‍എ അടക്കം സിപിഐ നേതാക്കള്‍ക്കുനേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഇന്നുണ്ടായേക്കാം. പൊലീസിന് വീഴ്ച പറ്റിയെന്ന ജില്ലാ...
കാർഷിക വായ്പകളുടെ മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ റിസർവ് ബാങ്ക് തയ്യാറാകാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ തുടർനടപടികൾ ഇന്ന്...
സഹോദരിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് തന്നേയും ഭീഷണിപ്പെടുത്തിയിരുന്നതായി ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയ സഹോദരി ട്വന്റിഫോറിനോട്. അമ്മാവനെയും ചേച്ചിയെയുമടക്കം കൊല്ലുമെന്നാണ് അറിയിച്ചതെന്ന്...
ഗോകുലം കേരള എഫ്സി പരിശീലകൻ ബിനോ ജോർജിനു നന്ദി പറഞ്ഞ് ഗോകുലത്തിൽ നിന്നും നിന്നും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്കെത്തിയ മലയാളി...