Advertisement
ട്രോളിംഗ് കാലത്ത് സമ്പൂർണ മൽസ്യബന്ധന നിരോധനം നടപ്പാക്കണം : ഹൈക്കോടതി

ട്രോളിംഗ് കാലത്ത് സമ്പൂർണ മൽസ്യബന്ധന നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി. എല്ലാത്തരം ബോട്ടുകളും നിരോധന പരിധിയിൽ ഉൾപ്പെടുത്തണമെന്നും മത്സ്യബന്ധന നിരോധനനിയമം കർശനമായി...

സ്വർണ്ണ വില ഉയർന്നു

സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 20 രൂപയാണ് ഇന്ന് വിലയിൽ വർദ്ധനവുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിൻറെ നിരക്ക് 2,845 രൂപയായി....

സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം 7000 കോടി

സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപ സമ്പാദ്യം 50 ശതമാനത്തോളം ഉയർന്നു. ഇതോടെ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഇന്ത്യക്കാരുടെ നിക്ഷേപം 7000...

പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി ലോലപ്രദേരങ്ങളിൽ ഖനനം ആവാമെന്ന സിംഗിൾ ബഞ്ചുത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. പശ്ചിമഘട്ട മേഖലയിലെ 123 വില്ലേജുകൾ...

മോഹൻലാലിന്റെ വീട്ടിലേക്ക് മാർച്ച്; ഗേറ്റിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം

അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പ്രവർത്തകർ താരത്തിന്റെ കൊച്ചിയിലെ വീട് ഉപരോധിച്ചു. പവർത്തകർ ഗേറ്റിന് മുന്നിൽ...

ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ തുടർ പഠനത്തിനായി സ്‌കോളോർഷിപ്പ് ; താമസിക്കാൻ ഷെൽറ്റർ ഹോം

ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ തുടർ പഠനത്തിനായി സ്‌കോളോർഷിപ്പ് അവതരിപ്പിച്ച് സംസ്ഥാന സർക്കാർ. ട്രാൻസ്‌ജെൻഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന സാക്ഷരതാ...

കെവിൻ വധം; പുതിയ വെളിപ്പെടുത്തലുകളുമായി രാസപരിശോധനാ ഫലം പുറത്ത്

കെവിൻ വധത്തിൽ രാസപരിശോധനാ ഫലം പുറത്ത്. കെവിന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും രാസ പരിശോധനാ ഫലം വ്യക്തമാക്കുന്നു....

ഓർത്തഡോക്‌സ് സഭയിലെ ലൈംഗീകാരോപണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ർത്തഡോക്‌സ് സഭാ വൈദികർക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. കേസിൽ അന്വേഷണം...

പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ അന്വേഷണം

ദാസ്യപ്പണി ആരോപണത്തിൽ പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ അന്വേഷണം. ഓഫീസ് ജീവനക്കാരിയെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിപ്പിച്ചെന്നാണ് പരാതി. പെരിയാർ കടുവാ...

അമേരിക്കയിലെ മാധ്യമസ്ഥാപനത്തിനു നേരെ വെടിവെയ്പ്; അഞ്ചുമരണം

അമേരിക്കയിലെ മേരിലാൻഡിൽ മാധ്യമസ്ഥാപനത്തിനു നേരെ വെടിവെയ്പ്. ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു ക്യാപിറ്റൽ ഗസറ്റ്...

Page 16509 of 17449 1 16,507 16,508 16,509 16,510 16,511 17,449