Advertisement
അര്‍ജന്റീനയുടെ നെഞ്ചത്ത് ‘ഫ്രഞ്ച്’ വിപ്ലവം; മെസിപ്പട ലോകകപ്പില്‍ നിന്ന് പുറത്ത് (4-3) വീഡിയോ

ലോകകപ്പില്‍ മുത്തമിടാന്‍ സാധിക്കാതെ മെസി നാട്ടിലേക്ക് മടങ്ങുന്നു. അര്‍ജന്റീനയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫ്രഞ്ച് വിപ്ലവം. ഫ്രാന്‍സിന്റെ വേഗപ്പൂട്ട് പൊളിക്കാന്‍...

മെസി തലകുനിച്ചു; ഫ്രാന്‍സിന്റെ നാലാം ഗോള്‍ (4-2)

റഷ്യന്‍ ലോകകപ്പിന്റെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരം പുരോഗമിക്കുന്നു. മത്സരം 65 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്‍പില്‍. MBAPPE...

ഡി മരിയ മാലാഖയായി; ഫ്രാന്‍സിന് അര്‍ജന്റീനയുടെ മറുപടി (1- 1) വീഡിയോ

ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ പന്ത് കൈവശം വെക്കുന്നതില്‍ അര്‍ജന്റീന മുന്‍പില്‍. എന്നാല്‍, ആദ്യ ഗോള്‍ ഫ്രാന്‍സിന്റെ വക. കളിക്കളത്തിലെ വേഗതയാണ്...

അര്‍ജന്റീനയ്ക്ക് വേഗപ്പൂട്ട്; പെനല്‍റ്റി ഗോളില്‍ ഫ്രാന്‍സ് മുന്‍പില്‍ (വീഡിയോ)

ഫ്രാന്‍സിന്റെ വേഗപ്പൂട്ട് പൊളിക്കാന്‍ കഴിയാതെ കസാനില്‍ അര്‍ജന്റീന വിയര്‍ക്കുന്നു. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് ഫ്രാന്‍സ് ലീഡ് സ്വന്തമാക്കിയത്. പന്തുമായി...

അവസാന എട്ടിലേക്ക് ആര്? ഫ്രാന്‍സും അര്‍ജന്റീനയും കസാനില്‍ പന്ത് തട്ടുന്നു

4-3-3 ഫോര്‍മാറ്റില്‍ അര്‍ജന്റീനയും 4-2-3-1 ഫോര്‍മാറ്റില്‍ ഫ്രാന്‍സും കസാനില്‍ പന്ത് തട്ടുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുത്തിയ എല്ലാ താരങ്ങളെയും ഫ്രാന്‍സും...

‘അമ്മ’ക്ക് നിക്ഷിപ്ത താല്‍പര്യമില്ല; വിശദീകരണവുമായി മോഹന്‍ലാല്‍

ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ വിശദീകരണം. ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍...

കോവളം ബൈപാസ് റോഡിൽ അപകടം; ആറ് വയസ്സുകാരി മരിച്ചു

കോവളം ബൈപാസ് റോഡിൽ മിനിലോറി 3 ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ 6 വയസ്സുകാരി മരണപ്പെട്ടു. നിരവധിപേർക്ക് ഗുരുതര പരിക്ക്....

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി എടുത്ത തീരുമാനം മറികടന്ന് ചീഫ് ജസ്റ്റീസിന്റെ പ്രൈവറ്റ് സെക്രട്ടറിയെ സർവീസിൽ തുടരാൻ അനുവദിക്കാൻ നീക്കം

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ആൻറണി ഡൊമിനിക്കിന്റെ നേതൃത്വത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി എടുത്ത തീരുമാനം മറികടന്ന് ചീഫ് ജസ്റ്റീസിന്റെ പ്രൈവറ്റ്...

സോഷ്യൽ മീഡിയയിൽ വൈറലായി ‘സഖാവ്’ എന്ന മമ്മൂട്ടി പോസ്റ്റർ

അടുത്തിടെ പ്രചരിച്ച ഒരു വാർത്തയാണ് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനായി വേഷമിടുന്നു എന്നത്. വാർത്ത സ്ഥിരീകരിച്ച് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ലെങ്കിലും...

എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനിയെ സഹപാഠികൾ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥികൾ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി പരാതി. ആന്ധ്രാപ്രദേശിലാണ് സംഭവം. കൃഷ്ണ ജില്ലയിലെ അഗിരിപള്ളിയിലെ കോളേജ് വിദ്യാർഥിനിയാണ്...

Page 16507 of 17452 1 16,505 16,506 16,507 16,508 16,509 17,452