എറണാകുളം മഹാരാജാസ് കോളേജിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ മൃതദേഹം ജൻമനാടായ വട്ടവടയിൽ എത്തിച്ചു. മൂന്നാറിൽ നിന്ന്...
ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ലെന്ന് എസ്ഡിപിഐ. മഹാരാജാസിലെ അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐ എന്ന പ്രചരണം...
ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ മുതിർന്ന താരങ്ങൾ മന്ത്രിക്ക് കത്ത് നൽകി. കൈനീട്ടവുമായി ബന്ധപ്പെട്ട് കമൽ നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി....
പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ‘മൈ സ്റ്റോറി’ ജൂലയ് ആറിന് തിയറ്ററുകളിലെത്തും. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ശങ്കര്‍...
കോട്ടക്കലിൽ എസ്ബിഐ ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് കോടികൾ വന്നത് മനഃപൂർവ്വം ചെയ്തതാണെന്ന് ബാങ്കിന്റെ വിശദീകരണം. ആരുടെയും അക്കൗണ്ടിലേക്ക് പണം നൽകിയിട്ടില്ല. പണം...
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന്...
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ എസ്.ഡി.പി.ഐക്കാര്‍ കുത്തിക്കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വിദ്യാര്‍ത്ഥി...
ജമ്മു കാശ്മീരില്‍ പിഡിപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ വീട്ടില്‍...
ഐസ്‌ക്രീം പാർലർ അട്ടിമറി കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ ഹൈക്കോടതിയിൽ. വി എസിന്റ ഹർജി ഫയലിൽ സ്വീകരിച്ച...
സോളാർ തട്ടിപ്പു കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. സരിതാ നായർ പ്രതിയായ വഞ്ചനാ കേസിൽ പുനരന്വേഷണം വേണമെന്ന ഹർച്ചയിൽ ഹൈക്കോടതിയിൽ...