കുക്കുടന്‍ സ്വീഡനോട് സമനില വഴങ്ങിയിരുന്നെങ്കില്‍ നിലവിലെ ലോകചാമ്പ്യന്‍മാരെന്ന് അഭിമാനിക്കുന്ന ജര്‍മനിയുടെ കട്ടയും പടവും മടങ്ങിയേനെ…എല്ലാവരും ജര്‍മനിയെ ക്രൂശിലേറ്റിയേനെ…ആരാധകര്‍ നിരാശയുടെ പടുകുഴിയിലേക്ക്...
ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ സ്വീഡനെ തോല്‍പ്പിച്ച് ജര്‍മനി. മത്സരം സമനിലയിലായാല്‍ പോലും നിലവിലെ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പുറത്താകുമെന്ന...
എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ ശ്രമം നടന്നെന്ന്...
കെയ്‌ലര്‍ നവാസ് കാവല്‍ഭടനായിരുന്നു. കളിക്കളത്തിനപ്പുറം മറ്റെങ്ങോട്ടും മനസ് പായിക്കാത്ത കാവല്‍ഭടന്‍. കോസ്റ്ററിക്കയുടെ പോസ്റ്റ് ലക്ഷ്യം വെച്ച് കാനറികള്‍ ചിറകടിച്ച് പറന്നുവന്നപ്പോള്‍...
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. രാവിലെ 11 മണിയ്ക്ക് വ്യോമയാന...
കുക്കുടന്‍ ബ്രസീല്‍ – കോസ്റ്ററിക്ക മത്സരം അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം. രണ്ടാം പകുതിയുടെ എക്‌സ്ട്രാ ടൈമായി 7 മിനിറ്റ്...
ആഗോള വിപണിയിൽ എണ്ണ വില ഉയർന്നതോടെ ഉത്പാദന നിയന്ത്രണം ഭാഗികമായി നീക്കി ഒപെക് രാഷ്ട്രങ്ങൾ. വിയന്നയിൽ ചേർന്ന ഒപെക് രാഷ്ട്രങ്ങളുടെ...
രാജ്യത്തെ എയർകണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെൽഷ്യസാക്കി നിജപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഏതാനും മാസങ്ങൾക്കുള്ളിൽ ഡിഫാൾട്ട് സെറ്റിങ്ങ് 24...
കവയത്രി സുഗതകുമാരിയുടെ സഹോദരിരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാത ദേവി (72)അന്തരിച്ചു. എസ്യുടി റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 8.30 മുതൽ സുഗതകുമാരിയുടെ...
മലപ്പുറത്ത് കണ്ട പെൺകുട്ടി ജസ്‌നയല്ലെന്ന് മൊഴി പുറത്ത്. കോട്ടക്കുന്ന പാർക്കിൽ കണ്ത് ജെസ്‌നയെയല്ലെന്ന് പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനും സമീപവാസിയും പോലീസന്...