ജിഷ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ പരാമർശം നടത്തിയ അഭിഭാഷകൻ ബിജു ആന്റണി ആളൂരിനെതിരെ ഹൈക്കോതി കോടതിയലക്ഷ്യത്തിനു നടപടി ആരംഭിച്ചു....
ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതിയിൽ ഹാജരാക്കിയ ഭിന്ന ലിംഗക്കാരനായ യുവാവിന് സ്വന്തം ഇഷ്ടപ്രകാരം പോകാൻ ഹൈക്കോടതിയുടെ അനുമതി. യുവാവിന്റെ മാനസിക...
നിയമസഭയിൽ തനിക്കു മേൽ ആരുടെയും സമ്മർദ്ദമില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. തന്നെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ...
കെവിന്‍ കൊലപാതക കേസിലെ 13പ്രതികളേയും തിരിച്ചറിഞ്ഞു. കെവിനൊപ്പം അക്രമി സംഘം പിടിച്ച് കൊണ്ട് പോയ അനീഷാണ് ഇവരെ തിരിച്ചറിഞ്ഞത്. ആയുധങ്ങളും...
ലോകത്തെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. പട്ടികയില്‍ 83-ാം സ്ഥാനത്താണ് കോഹ്‌ലി....
തുണിയിൽപ്പൊതിഞ്ഞ ചോരക്കുഞ്ഞിനെ തെരുവിലുപേക്ഷിച്ചു. കാറിലെത്തിയ സ്ത്രീ കുഞ്ഞിനെ വീട്ട് പടിക്കൽ വെക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിലെ മുസ്സാഫർനഗറിലാണ്...
രണ്ട് വയസ്സില്‍ മണ്ണപ്പം ചുട്ടില്ലെങ്കിലും ബിള്‍ഡിംഗ് ബ്ലോക്സ് വച്ച് മോളുകള്‍ ഉണ്ടാക്കും ഇന്നത്തെ തലമുറ. കളിക്കുകയും ഉറങ്ങുകയുമാണ് ഈ വയസ്സിലെ...
എടപ്പാള്‍ പീഡനക്കേസില്‍ തിയറ്റര്‍ ഉടമ സതീശന്‍ മുഖ്യസാക്ഷിയാകും. തിയറ്റര്‍ ഉടമ സതീശനെതിരെയുള്ള കേസും പിന്‍വലിക്കാന്‍ തീരുമാനം. ഡയറക്ടര്‍ ജനറല്‍ ഓഫ്...
മോഹൻലാൽ അമ്മയുടെ പ്രസിഡന്റാകാൻ സാധ്യത. ഇന്നസെന്റായിരുന്നു മലയാള താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്. ഇടവേള ബാബു, മമ്മൂട്ടി തുടങ്ങി നിലവിലെ ഭാരവാഹികളെല്ലാം രാജിവെക്കുമെന്നാണ്...
കമിതാക്കളെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകൾ തല്ലി ചതച്ചു. ജാർഖണ്ഡിലെ ബോറോക്കോയിലാണ് സംഭവം. വീഡിയോയിൽ യുവതിയെയും യുവാവിനെയും...