സിനിമയോക്കാള്‍ നടി കനകയെ വാര്‍ത്തയില്‍ നിറച്ച് നിറുത്തിയത് വിവാദങ്ങളാണ്. ഒരിക്കല്‍ അത് മരിച്ചെന്ന് പറഞ്ഞായിരുന്നു. പിന്നീട് അത് മനോരോഗിയെന്ന തരത്തിലായി....
ഇന്ത്യയിലും യു.എ.ഇയിലും ഒമാനിലുമായി ഈ വർഷം എട്ടു ഷോറൂമുകൾ തുറക്കുമെന്ന് ഡാന്യൂബ് ഗ്രൂപ്പ് ഡയറക്ടർ ആദിൽ സാജൻ പറഞ്ഞു. അബുദാബിയിൽ യു.എ.ഇയിലെ...
‘മക്കളെ പോറ്റി വളര്‍ത്തിയ അമ്മയെ നോക്കേണ്ടെന്ന് ഗവര്‍മെന്റ് പറയുമോ മക്കളേ?’ ഇത് ചോദിക്കുന്ന അമ്മയ്ക്ക് 78വയസ്സുണ്ട്, മൂന്ന് അറ്റാക്ക് വന്നയാളാണ്....
വരാപ്പുഴയില്‍ വാസുദേവന്റെ വീട് കയറി ആക്രമിച്ച കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പോലീസിനെ വെട്ടിച്ചാണ് പ്രതികള്‍ കീഴടങ്ങിയത്. വരാപ്പുഴയില്‍...
മകള്‍ക്ക് ഒന്നാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. മറിയം തങ്ങളുടെ വലിയ അനുഗ്രഹമാണെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു....
ജാർഖണ്ഡിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ പതിനാറ് പേർ അറസ്റ്റിൽ. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ച് കൊന്നത്. മാതാപിതാക്കളെ...
കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കൈപടമുകളിലെ ടാറ്റാ മോട്ടേഴ്‌സിന്റെ വര്‍ക്ഷോപ്പില്‍ തീപിടുത്തം. വാഹനങ്ങള്‍ നന്നാക്കാനായി നിര്‍ത്തിയിട്ടിരിക്കുന്ന ഷെഡ്ഡിന് സമീപമാണ് തീപിടുത്തം...
മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ മഹാപ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. കാര്‍ഷിക വിളകള്‍ വിപണിയിലേക്ക് നല്‍കാതെ 10...
നെല്‍വിന്‍ വില്‍സണ്‍ തന്റെ പ്രതിഭ കൊണ്ട് ലോകത്തിലെമ്പാടും ആരാധകരെ സൃഷ്ടിച്ച എ.ആര്‍. റഹ്മാന്‍ മലയാള സിനിമയ്ക്ക് വേണ്ടി തന്റെ സംഗീത...
കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോംഗ് മാര്‍ച്ച് ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ഓഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമര സംഗമം നടത്തുമെന്നും വയല്‍ക്കിളികള്‍...