ഉത്തരേന്ത്യയിൽ കനത്ത മഴയെയും പൊടിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിലും മരിച്ചവരുടെ എണ്ണം 100 കടന്നു. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം പേർ മരിച്ചത്. 64...
കോഴിക്കോട് ചിന്താവളപ്പിൽ മണ്ണിടിഞ്ഞ് വീണുള്ള അപകടത്തില്‍ മരണം രണ്ടായി. ഹരിയാന സ്വദേശി ജബ്ബാറിന്റെ മൃതദേഹമാണ് മണ്ണിനടിയില്‍ നിന്ന് അവസാനമായി ലഭിച്ചത്. മണ്ണിടിച്ചിലില്‍...
ബിജെപി ലക്ഷ്യം വെക്കുന്ന കോണ്‍ഗ്രസ് മുക്തഭാരതം പോലൊരു ആപ്തവാക്യമല്ല ബിജെപിയുടെ കാര്യത്തില്‍ തനിക്കെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി...
എന്‍ഡിഎ മുന്നണിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍ഡിഎ കേരളത്തില്‍ ഗുണം പിടിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍...
കോഴിക്കോട് ചിന്താവളപ്പിൽ മണ്ണിടിഞ്ഞ് വീണുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി കിസ്മത്താണ് മരിച്ചത്. സംഭവസ്ഥലത്ത് കുരുങ്ങികിടന്ന ഒരാളെ കൂടി...
ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനം പുരോഗമിക്കുന്നു. പതിനൊന്ന് പേര്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് വിതരണം ചെയ്യുമെന്ന കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച്...
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ടീം ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗര്‍ എത്തും. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന്...
ബീഹാറിൽ ബസ്സിന് തീ പിടിച്ച് 12 പേർ മരിച്ചു. ബീഹാറിലെ മോതിഹാരിയിലാണ് അപകടം നടന്നത്. ബസ് മറിഞ്ഞതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്....
വഴിയരികില്‍ വെച്ച് കാണുന്ന വിദേശ വനിതയെ സ്വാധീനിക്കുന്നു. ശേഷം, തങ്ങളുടെ രഹസ്യ ഇടപാടുകള്‍ നടക്കുന്നിടത്തേക്ക് കൂട്ടികൊണ്ടുവരുന്നു. ഒടുക്കം, പീഡനവും കഴുത്ത്...
കോഴിക്കോട് ചിന്താവളപ്പിൽ മണ്ണിടിഞ്ഞ് വീണ് അപകടം.മൂന്ന് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. അപകത്തിൽപ്പെട്ട എല്ലാവരും നിർമ്മാണ തൊഴിലാളികളാണ്. അപകടത്തിൽപ്പെട്ട 5...