Advertisement
വള്ളത്തോള്‍ ഫോക്കസ് മോട്ടോഴ്സില്‍ തീപിടുത്തം

വള്ളത്തോള്‍ കൈപ്പടമുഗള്‍ ഫോക്കസ് മോട്ടോഴ്സില്‍ തീപിടുത്തം. രണ്ട് ഫയര്‍ഫോഴ്സ്  യൂണിറ്റ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടങ്ങി. ഫയര്‍ ആന്റ്...

ഹാരിസണ്‍ ഭൂമി കേസ്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

ഹാരിസണ്‍ ഭൂമി സര്‍ക്കാരിന് പിടിച്ചെടുക്കാന്‍ അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. സുപ്രീം കോടതിയില്‍ അപ്പീല്‍...

വാഹനാപകടത്തില്‍ മാധ്യമ പ്രവര്‍ത്തക അന്തരിച്ചു

മാധ്യമപ്രവര്‍ത്തക വാഹനാപകടത്തില്‍ മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ കെ.എ.വാസുദേവന്റെ മകള്‍ സൂര്യ (29) ആണു മരിച്ചത്. സ്റ്റാര്‍ വിഷന്‍ ചാനലിലെ...

ചെങ്ങന്നൂരില്‍ ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണം; വെള്ളാപ്പള്ളി

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍ വീണ്ടും. ബിഡിജെഎസ് എന്‍ഡിഎ വിട്ട് ചെങ്ങന്നൂരില്‍ സ്വതന്ത്ര്യമായി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍...

ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ 15 അംഗങ്ങൾ പിന്തുണച്ചു. 14 യുഡിഎഫ് അംഗങ്ങൾക്കൊപ്പം വിപ്പ്...

സൗമ്യാ വധം; ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട്

സൗമ്യ കൊലപാതകക്കേസിൽ ഫോറൻസിക് വിദ​ഗ്ദ്ധൻ ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി വിദ​ഗ്ദ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. ​പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് ഡോ.ഉന്മേഷായിരുന്നു. കേസ്...

പി സതീശനെ ഇന്ന് ഹാജരാക്കും

സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് പി ശശിയുടെ സഹോദരന്‍ പി സതീശനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം...

ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് നാ​ല് റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ക​ർ​ണാ​ട​ക​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി  ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് നാ​ല് റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. തും​കൂ​ർ, ഗ​ഡ​ഗ്,...

പുരസ്കാര വിവാദം; രാഷ്ട്രപതിയ്ക്ക് അതൃപ്തി

ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിലുണ്ടായ വിവാദത്തില്‍ രാഷ്ട്രപതിയ്ക്ക് അതൃപ്തി. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് രാഷ്ട്രപതി ഭവന്‍ നേരത്തെ...

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സോഹാറിലെ വാദി ഹിബിയിലാണ് സംഭവം. മലയാളികള്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു.കണ്ണൂര്‍ സ്വദേശി സജീന്ദ്രന്‍ പത്തനംതിട്ട സ്വദേശികളായ...

Page 16587 of 17302 1 16,585 16,586 16,587 16,588 16,589 17,302