Advertisement
ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ എഎപി എംഎല്‍എ കീഴടങ്ങി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി (ആ​പ്) എം​എ​ൽ​എ അ​മാ​നു​ള്ള ഖാ​ൻ കീ​ഴ​ട​ങ്ങി....

നോക്കിയ ഫോണിനൊപ്പം എയര്‍ടെല്‍ സിം വാങ്ങിയാല്‍ 2000രൂപ ക്യാഷ് ബാക്ക്

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ക്യാഷ് ബാക്ക് ഓഫറുമായി നോക്കിയ. നോക്കിയ2, നോക്കിയ 3 എന്നീ 4ജി സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ക്യാഷ്...

പൂരനഗരിയില്‍ ഇന്ന് ചെങ്കൊടി ഉയരും; സിപിഎം സംസ്ഥാന സമ്മേളനം തൃശൂരില്‍

22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ ജില്ല ആതിഥ്യം വഹിക്കും. ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 25...

സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇടിവ്

സ്വർണ വില ഇന്നും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് താഴ്ന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 22,560...

കൊലപാതകം കളങ്കമായി; മന്ത്രി എ.കെ. ബാലന്‍

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് മന്ത്രി എ.കെ. ബാലന്‍. കൊലപാതകം കളങ്കമായിയെന്ന് അദ്ദേഹം പറഞ്ഞു....

ജസ്റ്റ് റിമംമ്പര്‍ ദാറ്റ്, അച്ഛന്റെ ഡയലോഗ് പറഞ്ഞ് കയ്യടി നേടി ഗോകുല്‍

കമ്മീഷണറിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് കയ്യടിനേടി ഗോകുല്‍ സുരേഷ് ഗോപി. ഗോകുല്‍ നായകനാകുന്ന പുതിയ സിനിമ ഇരയുടെ പ്രൊമോഷന്റെ ഭാഗമായി...

കണ്‍സ്യൂമര്‍ഫെഡ് എംഡിയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്

കണ്‍സ്യൂമര്‍ഫെഡിന്റെ എംഡി രാമനുണ്ണിയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. രാമനുണ്ണി തല്‍സ്ഥാനത്ത് തുടരരുതെന്ന് കോടതി വിധിച്ചു. രാമനുണ്ണിയെ അയോഗ്യനാക്കിയത് ഹൈക്കോടതിയുടെ ഇടക്കാല...

യുഡിഎഫ് നടത്തിയത് മുന്‍കൂട്ടി നിശ്ചയിച്ച നാടകമെന്ന് പി.ജയരാജന്‍

ക​ണ്ണൂ​ർ: മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗം യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ച​ത് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച നാ​ട​ക​മാ​ണെ​ന്ന് സി​പി​എം ക​ണ്ണൂ​ർ...

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കശ്മീരില്‍ മലംഗ്പോറയിലെ വ്യോമസേനാ താവളത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഇവിടുത്തെ  പ്രധാന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍...

പ്രീതി സിൻഡയോട് മോശമായി പെരുമാറിയ കേസ്; നാല് വർഷങ്ങൾക്ക് ശേഷം പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബോളിവുഡ് നടി പ്രീതി സിന്റയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ കാമുകനും വ്യവസായിയുമായ നെസ് വാഡയ്‌ക്കെതിരെ മുംബൈ സിറ്റി പൊലീസ്...

Page 16695 of 17120 1 16,693 16,694 16,695 16,696 16,697 17,120