മഴക്കെടുതി ബാധിതമേഖലകളിലെ 49 ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നവരുടെ എണ്ണം – 5099. ചില സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നിര്‍ത്തിയെങ്കിലും മറ്റിടങ്ങളില്‍ ജലനിരപ്പുയര്‍ന്നതിനെ...
മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എയര്‍സെല്‍ മാക്‌സിസ് കേസിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ്...
ബോളിവുഡ് താരം സൊനാലി ബിന്ദ്രയ്ക്ക് കാൻസറാണെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. ട്വിറ്ററിലൂടെയാണ് താരം തൻറെ രോഗവിവരം ലോകവുമായി പങ്കുവെക്കുന്നത്. എന്നാൽ...
കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കോട്ടയം ജില്ലയിലെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കോട്ടയം,...
2018 ൽ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് മാസിക. അക്ഷയ് കുമാറും സൽമാൻ ഖാനും...
ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം പ്രസക്തവും ചിന്തോദ്ദീപകവുമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ദൈവത്തില്‍...
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ മലക്കംമറിച്ചില്‍. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ ദേവസ്വം...
ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...
സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 27പേര്‍ മരിച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്‍റെ...
ഫാസ്റ്റഫുഡുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. വഴിയോര കച്ചവക്കാരിൽ നിന്നും ടേക്ക് അവേകളിൽ നിന്നുമെല്ലാം നാം ഭക്ഷണം വാങ്ങുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങളും...