മലബാർ സിമൻറ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി...
അവിശ്വാസ പ്രമായ ചര്‍ച്ച ബിജെഡി ബഹിഷ്കരിച്ചു. ശിവസേനയും ബഹിഷ്കരിച്ചിരുന്നു. ടിഡിപിയ്ക്ക് എതിരെ ടിആര്‍എസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ബിജെപിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം ഇന്ന്...
തിരുവനന്തപുരത്ത് തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ വൻകവർച്ച. കാണിക്ക വഞ്ചികളിലെ പണവും ഭക്തൻ നേർച്ചയായി സമർപ്പിച്ച തിരുമുഖവും മോഷ്ടാക്കൾ കവർന്നു...
ലോകം എത്ര പുരോഗമിച്ചിട്ടും ഇന്നും തൊലിനിറത്തിന്റെ പേരിൽ അകറ്റി നിർത്തപ്പെട്ട ഒരു കൂട്ടം നമുക്കുചുറ്റും ജീവിക്കുന്നുണ്ട്. തൊലി കറുത്തവനെ മനം...
പാതി വഴിയില്‍ ഉപേക്ഷിച്ച് പോയ ഭര്‍ത്താവിന് യുവതിയുടെ കുറിപ്പ്. തിരുവനന്തപുരം സ്വദേശിയാ മോനിഷ എന്ന യുവതിയുടെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍...
ഇസ്രയേലിനെ പൂർണ്ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന ബില്ലിന് ഇസ്രയേൽ പാർലമെന്റിന്റെ അംഗീകാരം. 55നെതിരെ 62 വോട്ടുകൾക്കാണ് ബിൽ പാസായത്. ജൂത...
2019 ലെ തെരഞ്ഞെടുപ്പിലേക്കുള്ള വി വി പാറ്റ് മെഷീനുകൾ കൊല്ലത്ത് എത്തിച്ചു. വോട്ടർമാർക്ക് വോട്ടു രേഖപ്പെടുത്തിയതിന്റെ പ്രിന്റുചെയ്ത വിവരം നൽകുന്നതിനുള്ള...
കേന്ദ്രസര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കും. ഇന്നലെ അമിത് ഷാ പിന്തുണ തേടി ഉദ്ധവ് താക്കറെയെ...
വിവരാവകാശ നിയമത്തിന് ഭേദഗതിക്കൊരുങ്ങി കേന്ദ്രം. മുഖ്യ വിവരാവകാശ കമ്മീഷണറുടേതടക്കം കാലാവധി തീരുമാനിക്കാൻ സർക്കാരിന് കഴിയുന്ന തരത്തിൽ നിയമത്തെ മാറ്റാനുള്ള ബിൽ...
ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ന്‍ ജോസില്‍ ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....