ദിവസങ്ങളായി പെയ്യുന്ന മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. മഴ തുടർന്നാൽ രണ്ടാഴ്ചക്കുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് അധികൃതർ...
കാലവർഷക്കെടുതി വിലയിരുത്താൻ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിതല സംഘം ഇന്നെത്തും. ആലപ്പുഴ, കോട്ടയം,...
വയനാട്ടിൽ മാവോയിസ്റ്റുകൾ ബന്ധികളാക്കിയ മൂന്നാമനും മോചിതനായി. വയനാട് മേപ്പാടിയിൽ എമിറാൾഡ് എസ്റ്റേറ്റിലാണ് എസ്റ്റേറ്റ് തൊഴിലാളികളെ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും...
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ നിന്നെത്തിയ സര്‍വകക്ഷി സംഘത്തോട് സ്വീകരിച്ച നിലപാട് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
ഡല്‍ഹി മെട്രോ ട്രെയിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജാംഗ്പുര മെട്രോ സ്റ്റേഷനില്‍ വച്ചായിരുന്നു...
കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വന്‍ വിജയം. 22 ല്‍ 20 സീറ്റുകളും എസ്.എഫ്.ഐ സ്വന്തമാക്കി. യൂണിവേവ്‌സിറ്റി കോളേജ്...
സലിം മാലിക്ക് കഴിഞ്ഞ ഒരാഴ്ചയായി നിർത്താതെ പെയ്യുന്ന മഴ കേരളത്തിന്റെ നിത്യ ജീവിതത്തിനെ ആകെ മാനം ബാധിച്ചിട്ടുണ്ട്. മഴ ഏറ്റവുമധികം...
ചോദ്യ പേപ്പറിലെ പരിഭാഷ പിശകിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ തമിഴില്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് 196 മാര്‍ക്ക് ഗ്രോസ് മാര്‍ക്കായി നല്‍കണമെന്നുള്ള...
ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ സ്വദേശി മോഹൻ നായിക് ആണ് പിടിയിലായത്. കൊലപാതകത്തിൽ...
കേരള തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍...