Advertisement
നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം; വിവാദമായി ആത്മഹത്യ കുറിപ്പ്

നെഹ്‌റു ഗ്രൂപ്പിന്റെ അധീനതയിലുള്ള ഒറ്റപ്പാലം ജവഹര്‍ലാല്‍ ലോ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ശ്രമം നടത്തിയതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറിപ്പ്...

കാണാതായ പതിനാലുകാരന്‍ മരിച്ച നിലയില്‍; അമ്മ കസ്റ്റഡിയില്‍

കൊട്ടിയത്ത് മൂന്ന് ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ 14 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശി ജിത്തു ജോബിനെയാണ് മരിച്ച...

ആധാര്‍ കേസ്; ചോദ്യങ്ങളുന്നയിച്ച് സുപ്രീം കോടതി

ആധാര്‍ കേസിലെ ആദ്യ ദിവസത്തെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം...

സ്വർണവില വീണ്ടും കൂടി

സ്വർണവില വീണ്ടും കൂടി. സ്വർണം പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. 22,360 രൂപയാണ് പവന് ഇന്നത്തെ വില....

ബാര്‍ കോഴക്കേസ്; മാണിക്കെതിരെ തെളിവുകളില്ലെന്ന സൂചനകള്‍ നല്‍കി വിജിലന്‍സ്‌

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. മാണി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിട്ടില്ലെന്നാണ്...

മമ്മൂട്ടിയുടെ വീട്ടില്‍ നടന്നത് ആദിയുടെ പ്രിവ്യൂ ഷോയല്ല

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പ്രണവിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. പ്രണവ് നായകനായ ആദി എന്ന ചിത്രത്തിന്റെ പ്രിവ്യൂ...

അണ്ടര്‍-19 ലോകകപ്പ്; വമ്പന്‍മാരെ അട്ടിമറിച്ച് അഫ്ഗാന്റെ കുഞ്ഞന്‍മാര്‍

ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ്ഘട്ട മത്സരങ്ങളിലെ രണ്ടാം മത്സരത്തിലും കുഞ്ഞന്‍മാരായ അഫ്ഗാനിസ്ഥാന് അട്ടിമറി വിജയം. കരുത്തരായ ശ്രീലങ്കയെ...

കൊട്ടാരക്കരയില്‍  ഓട്ടോ ഓടിച്ച് അനുശ്രീ

ഫെയ്സ് ബുക്ക് ലൈവില്‍ നാടന്‍ ശൈലിയുമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് അനുശ്രീ. ജന്മനാട്ടിലെ ശോഭയാത്രയില്‍ പോലും പങ്കെടുത്ത് പ്രേക്ഷകരേയും...

കാർട്ടോസാറ്റ് എടുത്ത ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ഇന്ത്യ ഒടുവിൽ വിക്ഷേപിച്ച പി എസ് എൽ വി 40 ലെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ആദ്യ...

ഇനി മുതൽ ലോവർ ബർത്ത് ബുക്ക് ചെയ്യുന്നവരിൽനിന്ന് കൂടുതൽ പണം ഈടാക്കും

ട്രെയിൻ യാത്രയ്ക്കിടയിൽ ലോവർ ബർത്ത് മുൻകൂട്ടി ബുക്ക് ചെയ്യുന്നവരിൽനിന്ന് കൂടുതൽ പണം ഈടാക്കാൻ റെയിൽവേ ബോർഡ് റിവ്യൂ കമ്മിറ്റിയുടെ നിർദേശം....

Page 16738 of 17032 1 16,736 16,737 16,738 16,739 16,740 17,032