ബീഹാര്‍ ക്രിക്കറ്റ് ടീമിനെ രഞ്ജി ട്രോഫി ക്രിക്കറ്റിലും മറ്റ് ക്രിക്കറ്റ് മത്സരങ്ങളിലും കളിപ്പിക്കണമെന്ന് സുപ്രീം കോടതി ബിസിസിഐ യോട് ആവശ്യപ്പെട്ടു....
ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിടിവി ദിവകരന്‍ വിജയിച്ചത് പണം വാരിയെറിഞ്ഞാണെന്ന് കമ്ല ഹാസന്‍. ആനന്ദവികടനിലെ പംക്തിയിലാണ് കമല്‍ഹാസന്റെ പരാമര്‍ശം....
സംസ്ഥാനത്തെ ബസ്സുകള്‍ക്ക് ഇനി ഏകീകൃത നിറം. സ്വകാര്യബസ്സുടമകളുമായി ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇളംപച്ച, മെറൂണ്‍, ഇളം നീല...
ഐഎംഎ യുടെ മാലിന്യ പ്ലാന്റിനെതിരായ ജനങ്ങളുടെ എതിര്‍പ്പുകള്‍ വര്‍ദ്ദിച്ചുവരുന്ന സാഹചര്യത്തില്‍ തന്റെ അഭിപ്രായം മാറ്റി ആരോഗ്യമന്ത്രി രംഗത്ത്. പാലോട് തന്നെ...
മമ്മൂട്ടിയെ വിമര്‍ശിച്ചപ്പോഴും തനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമാണ് ഉള്ളതെന്ന് നടി പാര്‍വതി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ...
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ പുതിയ പത്രവും ചാനലും തുടങ്ങുന്നു. എഐഎഡിഎംകെയുടെതാണ് ഈ തീരുമാനം. നമതു അമ്മ...
ജെറ്റ് എയർവേയ്‌സിൽ വനിതാ പൈലറ്റിനെ മർദ്ദിച്ചതിനെ തുടർന്ന് സഹപൈലറ്റിന്റെ ലൈസൻസ് റദ്ദാക്കി. ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം....
കുല്‍ഭൂഷണ്‍ യാദവ് പാക്കിസ്ഥാന് നന്ദി പറയുന്ന വീഡിയോ പാക്കിസ്ഥാന്‍ പുറത്ത് വിട്ടു. പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെതായി പുറത്ത് വിടുന്ന രണ്ടാമത്തെ...
ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് നേടി....
വിശ്രമമില്ലാതെ തുടര്‍ച്ചയായി മണിക്കൂറുകള്‍ ജോലി ചെയ്ത ഡോക്ടര്‍ രോഗിക്ക് മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു. ചൈനയിലാണ് സംഭവം. സാവോ ബിയാക്സിയാങ്...