കേരളത്തിൽ നാളെ രാത്രി 11 .30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും...
വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശത്ത് ഞായറാഴ്ച രാത്രി 11.30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ...
ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ പുരുഷ ക്രിക്കറ്റ് ടീമുകള്‍ ദീര്‍ഘകാലമായി കയ്യാളിയിരുന്ന റെക്കോര്‍ഡ് തിരുത്തികുറിച്ച് പെണ്‍താരങ്ങള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ടീം...
കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു....
ലോകകപ്പിന് തയ്യാറെടുക്കുന്ന അര്‍ജന്റീന ടീമിന് കനത്ത പ്രഹരമായി സൂപ്പര്‍താരം ലാന്‍സിനിയുടെ പരിക്ക്. മിഡ്ഫീല്‍ഡര്‍ താരം മാനുവല്‍ ലാന്‍സിനിയെ പരിക്കിനെ തുടര്‍ന്ന്...
രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന പുതിയ ചിത്രം ‘സഞ്ജു’ 29 ന് റിലീസിന്. സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ ജീവീത കഥ...
റഷ്യന്‍ ലോകകപ്പിനായി ലോകം ഒരുങ്ങി കഴിഞ്ഞു. അഞ്ച് ദിനങ്ങള്‍ക്കപ്പുറം കിക്കോഫ് മുഴങ്ങും. കഴിഞ്ഞ തവണ കിരീടം ചൂടിയ ജര്‍മ്മന്‍ പട...
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന മറഡോണ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തെ പുനഃപരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. രാജ്യസഭാ സീറ്റിനെ ചൊല്ലി യുവ എംഎല്‍എമാര്‍...
രാജ്യസഭാ സീറ്റ് കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്നണിക്ക് ഗുണം ചെയ്യുമെന്ന് മുസ്ലീം ലീഗ് നേതാവും എം.പിയുമായ...