ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന മാമ്പഴങ്ങളിൽ ഹോർമോൺ സാന്നിധ്യം അധികമായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന് മുന്നറിയിപ്പ്. പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ (പി.ജി.ആർ.) ഇനങ്ങളിൽപ്പെടുന്ന ഹോർമോണുകൾ തളിച്ച്...
182 സീറ്റുകളില്‍ 107ഉം നേടി ബിജെപി ഏറെ മുന്നില്‍. 74സീറ്റുകള്‍ നേടി കോണ്‍ഗ്രസാണ് പിന്നില്‍. കേവല ഭൂരിപക്ഷം ബിജെപി ഉറപ്പാക്കിയിരിക്കുകയാണ്....
ഓഖി ചുഴലിക്കാറ്റിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. കാണാതായവർക്കായി 105 ബോട്ടുകളുടെ സംഘം ഉൾക്കടലിലേക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു....
രാമലീലയുടെ സംവിധായന്‍ അരുണ്‍ഗോപി നായകനാകുന്നു. മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സംവിധായക വേഷം അഴിച്ച് വച്ച് അരുണ്‍ഗോപി നായകനാകുന്നു. രതീഷ്...
ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ഹിമാചലില്‍ അട്ടിമറി സാധ്യതകളുമായി ബി.ജെ.പി.കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ നാല്‍പ്പതില്‍ അധികം സീറ്റുകളില്‍ ബി.ജെ.പി വന്‍...
ഗുജറാത്ത് ഇലക്ഷനില്‍ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി. വോട്ടെണ്ണല്‍ തുടങ്ങി ഒരു ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഫോട്ടോഫിനിഷില്‍ എത്തിയെങ്കിലും പിന്നീട് ലീഡ്...
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും മുന്നില്‍ ഏറ്റവും പുതിയ ലീഡ് നില ബിജെപി- 97 കോണ്‍ഗ്രസ്- 81 മറ്റുള്ളവര്‍ -4...
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് കുതിക്കുന്നു ഏറ്റവും പുതിയ ലീഡ് നില കോണ്‍ഗ്രസ്-88 ബിജെപി-77 തെരഞ്ഞെടുപ്പ് പ്രവചനവുമായി എത്തിയ...
ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിലെത്തിയ ബിജെപിക്ക് കടുത്ത വെല്ലുവിളിയുമായി കോൺഗ്രസ് ലീഡ് നില ഉയർത്തി. നിലവിൽ ബിജെപിയുടെ ലീഡ് 81 ഉം,...
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ഏകദിനത്തിൽ എട്ട് വിക്ക് നേട്ടത്തിന് വിജയിച്ചാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര...