Advertisement
മിസോറാമിൽ ഗവർണ്ണർ കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം

തീവ്രഹിന്ദുത്വവാദിയെന്ന് ആരോപിച്ച് കുമ്മനം രാജശേഖരനെതിരെ മിസോറാമിൽ പ്രതിഷേധം പുകയുന്നു. കുമ്മനത്തെ ഗവർണർ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പീപ്പിൾസ് റെപ്രസന്റേഷൻ...

നിപ; കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിറുത്തി വയ്ക്കണമെന്ന് കളക്ടര്‍

കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണമെന്ന് ജില്ലാകളക്ടര്‍. ജില്ലാകോടതി സൂപ്രണ്ട് നിപ വൈറസ് ബാധിച്ച് മരിച്ചിരുന്നു കോടതിയുടെ പ്രവര്‍ത്തനം...

സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് കാരണം: ഡി വിജയകുമാര്‍

കോണ്‍ഗ്രസ്സിന്റെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍. എന്നാല്‍ പ്രവര്‍ത്തനങ്ങളിലെ പോരായ്മ മാത്രമല്ല...

നിപ; സ്ഥിതി ഗൗരവകരമെന്ന് ആരോഗ്യ വകുപ്പ്

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ഗൗരവകരമാണെന്ന് ആരോഗ്യ വകുപ്പ്. പൊതുജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്....

പന്ത്രണ്ട് ഭീകരർ നുഴഞ്ഞുകയറി; നാളെ വലിയ ഭീകരാക്രമണം നടത്താൻ പദ്ധതിയെന്ന് റിപ്പോർട്ട്

ജമ്മു കശ്മീരിലേക്ക് അതിർത്തിക്കപ്പുറത്തു നിന്നും 12 ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം...

തിരൂരിൽ കല്ലുകൊണ്ട് അടിയേറ്റ് യുവാവ് കൊല്ലപ്പെട്ട നിലയിൽ

തിരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ സെയ്തലവിയാണ് മരിച്ചത്. കല്ലുകൊണ്ട് തലക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സെയ്തലവിയെ...

കെവിന്റെ കൊലപാതകം; ഷാനു ചാക്കോയുടെ ഗള്‍ഫിലെ ജോലി തെറിച്ചു

കോട്ടയം ദുരഭിമാനകൊല കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയെ വിദേശത്തുണ്ടായിരുന്ന ജോലിയില്‍ നിന്ന് പുറത്താക്കി.  ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന്...

ഇന്ത്യയിൽ നിന്നുള്ള പഴം,പച്ചക്കറികൾക്ക് കുവൈത്തിൽ നിരോധനം

ഇന്ത്യയിൽ നിന്നുള്ള പഴം പച്ചക്കറികൾക്ക് കുവൈത്തിൽ നിരോധനം. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മേയ് 31 മുതൽ ഇന്ത്യയിൽ നിന്ന്...

നിപ; ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാക്‍ക്കും ജീവനക്കാര്‍ക്കും അവധി

കോഴിക്കോട് ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി. പകരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിപ ബാധിച്ച്  ഇവിടെ ചികിത്സയിലായിരുന്ന...

ശമ്പളം വർധിപ്പിക്കാമെന്ന് ഉറപ്പ്; പത്ത് ദിവസത്തിനുശേഷം തപാൽ സമരം അവസാനിപ്പിച്ചു

ഗ്രാ​മീ​ണ ഡാ​ക് സേ​വ​ക്മാ​രു​ടെ വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ ത​പാ​ൽ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. ശ​മ്പളം വ​ർ​ധി​പ്പി​ക്കാ​മെ​ന്ന് സ​മ​ര​ക്കാ​ർ​ക്ക് ഉ​റ​പ്പു...

Page 16827 of 17654 1 16,825 16,826 16,827 16,828 16,829 17,654