വാരികക്ക് നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തും വിധം പരാമർശം നടത്തിയെന്നാരോപിച്ച് മുൻ ഡിജിപി ടി.പി സെൻകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ...
ചെങ്ങന്നൂരിലെ വിജയത്തിന് പിന്നാലെ ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ്. വിവിധ ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 19വാര്‍ഡുകളില്‍ 12ഉം എല്‍ഡിഎഫ് നേടി....
കെവിന്റെ കൊലയില്‍ അപ്രതീക്ഷിത വെളിപ്പെടുത്തല്‍. കോട്ടയം എസ്പി മുഹമ്മദ് റഫീക്ക് ഒന്നാം പ്രതി ഷാനു ചാക്കോയുടെ അമ്മ റഹ്നയുടെ അടുത്ത...
സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,960...
കെവിനെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച എസ് പി മുഹമ്മദ് റഫീറിനെതിരെ വകുപ്പുതല അന്വേഷണം. കെവിന്‍ സംഭവം അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ...
വിതുരയിൽ തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയിൽ. ബന്ധുവീട്ടിൽ ഒളിച്ചു താമസിച്ച് വരവെയാണ് ഇയാളെ...
തീവ്രഹിന്ദുത്വവാദിയെന്ന് ആരോപിച്ച് കുമ്മനം രാജശേഖരനെതിരെ മിസോറാമിൽ പ്രതിഷേധം പുകയുന്നു. കുമ്മനത്തെ ഗവർണർ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പീപ്പിൾസ് റെപ്രസന്റേഷൻ...
കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണമെന്ന് ജില്ലാകളക്ടര്‍. ജില്ലാകോടതി സൂപ്രണ്ട് നിപ വൈറസ് ബാധിച്ച് മരിച്ചിരുന്നു കോടതിയുടെ പ്രവര്‍ത്തനം...
കോണ്‍ഗ്രസ്സിന്റെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍. എന്നാല്‍ പ്രവര്‍ത്തനങ്ങളിലെ പോരായ്മ മാത്രമല്ല...
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ഗൗരവകരമാണെന്ന് ആരോഗ്യ വകുപ്പ്. പൊതുജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്....