Advertisement
എസ്ബിഐ എഫ്ഡി പലിശ നിരക്കുകൾ കൂട്ടി

ഒരു കോടിയിൽ താഴെയുളള സ്ഥിരം നിക്ഷേപങ്ങൾക്ക് എസ്ബിഐ പലിശാ നിരക്കുകൾ വർദ്ധിപ്പിച്ചു. മാറ്റം വരുത്തിയ പലിശാ നിരക്കുകൾ മെയ് 28...

അടുത്ത 24മണിക്കൂറില്‍ കേരളത്തില്‍ അതിശക്തമായ മഴ

അടുത്ത 24 മണിക്കൂർ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 35...

മ​ഹാ​രാ​ഷ്ട്ര കൃ​ഷി​മ​ന്ത്രി അന്തരിച്ചു

മ​ഹാ​രാ​ഷ്ട്ര കൃ​ഷി​മ​ന്ത്രി പാ​ണ്ഡു​രാം​ഗ് ഫു​ണ്ട്ക​ർ ഹൃദയാഘാതത്തെ തുടര്‍ന്ന് (67) അ​ന്ത​രി​ച്ചു. മും​ബൈ​യി​ൽ ഇന്ന് പു​ല​ർ​ച്ചെയായിരുന്നു അന്ത്യം.  ബി​ജെ​പി മു​ൻ സം​സ്ഥാ​ന...

തിളക്കമേറിയ വിജയത്തിലും മുന്‍ഗാമിയെ സ്മരിച്ച് സജി ചെറിയാന്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തന്റെ വിജയം ആഘോഷിക്കുന്നതിനിടയിലും മുന്‍ എംഎല്‍എയെ സ്മരിക്കുകയാണ് നിയുക്ത എംഎല്‍എ സജി ചെറിയാന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...

വാട്‌സാപ്പിനെ വെല്ലാൻ ‘കിംഭോ’ ആപ്പ് പുറത്തിറക്കി പതഞ്ജലി

വാട്‌സാപ്പിനെ വെല്ലാൻ ‘കിംഭോ’ ആപ്പ് അവതരിപ്പിച്ച് പതഞ്ജലി. സ്വദേശി സമൃദ്ധി സിം കാർഡുകൾ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് സ്വദേശി മെസേജിംഗ് ആപ്പുമായി...

ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസ്; ഉത്തര്‍പ്രദേശില്‍ ബിജെപിയെ പൂട്ടി എസ്പിയും ബിഎസ്പിയും

വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിന്റെ പേരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ച കര്‍ണാടകത്തിലെ ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു....

വാഹനത്തിൽ കെവിൻ ഇരയായത് ക്രൂര മർദ്ദനത്തിന്; നിർണ്ണായക മൊഴി പുറത്ത്

വാഹനത്തിൽ കേവിനെ ക്രൂരമായി മർദ്ദിച്ചെന്ന് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോം. കെവിനെ ഷാനുവും കൂട്ടരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു, കാറിൽവെച്ച്...

ചിദംബരത്തെ ജൂലൈ മൂന്ന് വരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ഡല്‍ഹി കോടതി

എ​യ​ർ​സെ​ൽ- മാ​ക്സി​സ് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ ജൂ​ലൈ മൂ​ന്നു വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് സി​ബി​ഐ​യോ​ടു...

എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നേറ്റം

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളും ചുവന്നു തുടുത്തു. ഏക മുനിസിപ്പാലിറ്റിയായ ചെങ്ങന്നൂരും ചുവന്നു തന്നെ. സജി ചെറിയാന്റെ പഞ്ചായത്തായ മുളക്കുഴയിലാണ്...

ജനങ്ങളാണ് വിധികര്‍ത്താക്കള്‍, അപവാദപ്രചാരണങ്ങള്‍ ഇവിടെ വിലപോകില്ല: മുഖ്യമന്ത്രി

ജനങ്ങളാണ് വിധികര്‍ത്താളെന്നും പലരും നടത്തുന്ന അപവാദപ്രചാരണങ്ങള്‍ ഇവിടെ വിലപോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന്...

Page 16830 of 17654 1 16,828 16,829 16,830 16,831 16,832 17,654