സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 86.70 ശതമാനം വിജയം. തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത്. 99.60 ശതമാനം വിജയം....
ബെൽജിയത്തിലെ ലീഗെയിലുണ്ടായ വെടിവയ്പിൽ രണ്ടു പോലീസുകാരടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. സ്ത്രിയെ ബന്ദിയാക്കി രക്ഷപെടാൻ അക്രമി ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ...
ന്യൂറോ എന്‍ഡ്രോക്രൈന്‍ എന്ന രോഗം പിടിപെട്ടു എന്നതാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ കുറിച്ചുള്ള ആരാധകരുടെ അവസാന വിവരം. ഇംഗ്ലണ്ടിലാണ്...
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്റെ മൃതദേഹം സംസ്‌കരിച്ചു. വൈകീട്ട് 4.45...
വണ്ടി പൂര്‍ണ്ണമായും ബസ്സിന് അടിയില്‍പ്പെട്ടു. എന്നാല്‍ ബൈക്ക് ഓടിച്ച ആള്‍ക്ക് ഒരു പോറല്‍ പോലും പറ്റിയില്ല. അത്ഭുതം എന്ന് അല്ലാതെ...
ന്യായാധിപരുടെ വിധി തീർപ്പുകൾ വികാരത്തിനടിമപ്പെട്ടാകരുതെന്ന് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമനിക്ക്. താൻ ഒരു രാഷ്ട്രീയക്കാരനായിരുന്നില്ലെന്നും ന്യായാധിപരുടെ പരിമിതിയെ കുറിച്ച് ബോധവാനായിരുന്നു എന്നും അദ്ദേഹം...
സംസ്ഥാനത്ത് നിപാ ഭീതിയകലുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 117 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ 101 പേർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു....
കെവിന്റെ കൊലപാതകത്തില്‍ പോലീസ് ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
താന്‍ നോക്കി വളര്‍ത്തിയ കോഴിയെ നോമ്പിന് അറുക്കാന്‍ കൊടുക്കാതെ പെണ്‍കുട്ടി. എത്ര കുറ്റാണ് ഇതിനെ കൊന്നാല്‍ കിട്ടുക എന്നാണ് കുട്ടിയുടെ...
ഭർത്താവിന്റെ ശമ്പളം എത്രയെന്ന് അറിയാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ബിഎസ്എൻഎൽ ജീവനക്കാരനായ പവൻ ജെയ്‌നും അദ്ദേഹത്തിന്റെ...