പതിനഞ്ച് ലക്ഷത്തിലേറെ വിലയുള്ള ക്യാമറകളും, അഞ്ചോളം ബൈക്കുകളും മോഷണം നടത്തിയ രണ്ട് കുട്ടിക്കള്ളന്‍മാരെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി....
സിന്ധു സൂര്യകുമാറിനെതിരെ പരാമര്‍ശവുമായെത്തിയ മേജര്‍ രവിയെ വിമര്‍ശിച്ചതിന് സിന്ധു ജോയിക്ക് നവ മാധ്യമങ്ങളില്‍ അസഭ്യവര്‍ഷം. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് സിന്ധു. ഫേസ്ബുക്...
എ. സി.യും ഫ്രിഡ്ജ്ജും വന്‍ വിലക്കുറവില്‍ ലഭ്യമാകുന്ന കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രകൃതിക്കും കാലാവസ്ഥയ്ക്കും വേണ്ടി പോരാട്ടം നടക്കുകയാണ്. ചൂടിനെ...
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല കാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍. കനയ്യ സന്ദര്‍ശിക്കുന്നതിനെ തുടര്‍ന്ന്...
രാജ്യത്തിനുവേണ്ടി നിരവധി പേര്‍ വീരമൃത്യു വരിച്ചു. ഇന്നും രാജ്യത്തിന്റെ സംരക്ഷണത്തിനായി അതിര്‍ത്തിയില്‍ ജവാന്‍മാര്‍ ജീവനും ജീവിതവും ബലികഴിച്ച് പോരാടുന്നു. ഏവര്‍ക്കുമൊപ്പം...
സ്വതന്ത്ര ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടന്ന് നെഹ്‌റു പ്രധാനമന്ത്രി ആയപ്പോള്‍ സഭയില്‍ ക്രിയാത്മകമായി ഉയര്‍ന്ന പ്രതിപക്ഷ ശബ്ദം എ. കെ.ജി. യുടെതായിരുന്നു....
2025 ഓടെ 180 കോടി ജനങ്ങള്‍ പൂര്‍ണ്ണമായും ജല ദൗര്‍ലഭ്യം അനുഭവിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ. ലോക വനദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ...
ഇന്ന് ലോക ജലദിനം. ‘ശുദ്ധജലത്തിന് വേണ്ടിയാകും അടുത്ത ലോക മഹായുദ്ധം’ എന്ന യാഥാര്‍ത്ഥ്യം തുടിക്കുന്ന പ്രവചനം നമ്മുടെ മുന്നിലുള്ളപ്പോള്‍ കടന്നു...