Advertisement
ഫേസ്ബുക്കും വാട്ട്‌സാപ്പും ഉപയോഗിക്കാൻ ഇനി മുതൽ സർക്കാരിന് നികുതി നൽകണം

സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് നികുതി ഏർപ്പെടുത്തി ഉഗാണ്ട. ഇത് സംബന്ധിച്ച ബില്ല് ഉഗാണ്ടൻ പാർലമെൻറ് പാസാക്കി. നികുതി വരുമാനം വർദ്ധിപ്പിക്കാനാണ് ഈ...

നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും

നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. പൂർണ്ണമായും നിയമനിർമ്മാണത്തിനായി ഉദ്ദേശിച്ചുള്ള സമ്മേളനമാണിത്.  12 ദിവസമാണ് സമ്മേളനം ചേരുക. 17 ഓർഡിനൻസുകളും...

നിപ വൈറസ്; കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍

നിപ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രകൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ. ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും...

മൃതദേഹം ജസ്നയുടേത് അല്ലെന്ന് സ്ഥിരീകരണം

ചെങ്കല്‍പ്പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജസ്നയുടേത് അല്ലെന്ന് സ്ഥിരീകരണം. അണ്ണാനഗര്‍ സ്വദേശിനിയുടേതാണിത്. ഈ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. jesna...

ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അഫ്ഗാനിസ്ഥാനെതിരെ നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരത്തിലാണ് കാര്‍ത്തിക്...

‘തമിഴ് പട’ത്തിന് രണ്ടാം ഭാഗം വരുന്നു

‘തമിഴ് പട’മെന്ന തമിഴ് ചിത്രം ഇത് വരെ കണ്ട സിനിമകളുടെ ഭാഷയല്ല സംസാരിച്ചിരുന്നത്. ട്രോളുകള്‍ തുടങ്ങും മുമ്പ് ട്രോളര്‍മാര്‍ക്ക് ട്രോളിന്റെ...

സീതയെ തട്ടികൊണ്ടുപോയത് രാമന്‍!!! ഗുജറാത്തിലെ പാഠപുസ്തകം ഇങ്ങനെയാണ്…

അക്ഷര പിശകുകള്‍ മാത്രം നിറഞ്ഞതല്ല ഗുജറാത്തിലെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകം. ചരിത്ര വസ്തുതകളും തെറ്റായി അടിച്ചുവന്നിരിക്കുകയാണ് ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ്...

മുംബൈയിലെ തുകൽ ഫാക്ടറിയിൽ തീപിടുത്തം

മുംബൈയിൽ തുകൽ ഫാക്ടറിക്ക് തീപിടിച്ചു. ബാരിസ്റ്റർ നാഥ് പായ് റോഡിനു സമീപം ഇന്ന് പുലർച്ചയോടെയാണ് സംഭവം. അഗ്‌നി ശമന സേനയുടെ...

ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജി ആശുപത്രിയിൽ

ഐഎൻഎക്‌സ് മുൻ മേധാവി ഇന്ദ്രാണി മുഖർജി ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് മുംബൈയിലെ ജെജെ ആശുപത്രിയിലാണ് മുഖർജിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മകൾ ഷീന...

സ്വര്‍ണ്ണവില ഇന്നും കുറഞ്ഞു

സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു....

Page 16902 of 17736 1 16,900 16,901 16,902 16,903 16,904 17,736