Advertisement
തച്ചങ്കരിക്കെതിരായ കേസ്; ഫയല്‍ കാണാതായത് സിബിഐ അന്വേഷിക്കണമെന്ന് സെന്‍കുമാര്‍

ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയല്‍ കാണാതായ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍...

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച കേസ്; അരവിന്ദ് കെജ്രിവാളിനെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തു

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാളി​നെ ഡ​ൽ​ഹി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു...

കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തും

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 29ന് കേരളത്തില്‍ മണ്‍സൂണ്‍ മഴ ആരംഭിക്കുമെന്ന് കേന്ദ്രം...

കര്‍ണാടകത്തിലെ സഭാനടപടികള്‍ നാളെ 11 മുതല്‍; സിദ്ധരാമയ്യ കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള സഭാനടപടികള്‍ നാളെ 11 മുതല്‍ ആരംഭിക്കും. വൈകീട്ട് നാല് മണിക്കാണ് വിശ്വാസവോട്ടെടുപ്പ്. രാവിലെ 11 മുതല്‍ എംഎല്‍എമാരുടെ...

അഞ്ജലി മേനോന്‍- പൃഥ്വിരാജ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അഞ്ജലി മേനോൻ സംവിധാനം ചെയ്‍ത പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ ആറിന് സിനിമ പ്രദര്‍ശനത്തിന് എത്തും. അഞ്ജലി മേനോൻ...

കാശ്മീരില്‍ ഏറ്റുമുട്ടല്‍; അ‍ഞ്ച് മരണം

കാഷ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം.  ബിഎസ്എഫ് ജവാൻ ഉൾപ്പടെ അഞ്ച് പേരാണ് മരിച്ചത്. 10 പേർക്ക് ആക്രമണത്തിൽ...

പ്രോടേം സ്പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

പ്രോടെം സ്പീക്കറായി കര്‍ണാടകത്തില്‍ ചുമതലയേറ്റ വീരാജ്‌പേട്ട് എംഎല്‍എ കെ.ജി. ബൊപ്പയ്യക്കെതിരെ കോണ്‍ഗ്രസ്. ബൊപ്പയ്യയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു....

മൂര്‍ഖന്റെ കടിയേറ്റ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി

പാമ്പുകടിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മാനന്തവാടി ജില്ലാ അശുപത്രിയില്‍ പ്രവേശിപ്പിച്ച മറുനാടന്‍ തൊഴിലാളി ആസാദ് അപകട നില തരണം ചെയ്തു. പരിമിതമായ...

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു

ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ച​ന്ദ്ര​കാ​ന്ത് ക​വ്ലേ​ക്ക​ർ ഗ​വ​ർ​ണ​ർ...

വിശ്വാസ വോട്ടെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ പ്രൊടേം സ്പീക്കറായി കെജി ബൊപ്പയ്യയെ നിയമിച്ചു

യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ ബി.ജെ.പി വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ...

Page 17003 of 17770 1 17,001 17,002 17,003 17,004 17,005 17,770