മാനന്തവാടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു. കല്ലുമൊട്ടൻകുന്ന് സ്വദേശികളായ കുനിങ്ങാരത്തിൽ സക്കീർ – മറിയം ദമ്പതികളുടെ ഇളയ...
പ്രശസ്ത ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചെന്ന് സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര മഹാബലേശ്വറിലുണ്ടായ അപകടത്തിൽ...
വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന കാളി എന്ന ചിത്രത്തിന്റെ ആദ്യത്തെ ഏഴ് മിനുട്ട് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. വിജയ് ആന്റണിയാണ്...
എ.കെ. സിക്രി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലേക്കാണ് കര്‍ണാടകത്തിലെ രാഷ്ട്രീയം ഇനി കേന്ദ്രീകൃതമാകുക. രണ്ട് ദിവസമായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് നാളെ വിരാമമാകുമെന്നാണ്...
‘എവരി ഡോഗ് ഹാസ് എ ഡേ’ എന്ന് ഒരു പഴമൊഴിയുണ്ട്. അതിനെ ശരിവെക്കുന്നതാണ് മണിയുടെ ജീവിതം. ഒരു കാലത്ത് വെറും...
സംസ്ഥാനത്തെ സ്ക്കൂളുകളില്ഡ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ഒന്ന് മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ ഏകീകൃത ഭരണ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്...
ഇന്ത്യന്‍ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍...
കോട്ടയത്ത് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 322 കിലോ നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എംഎൽ റോഡ്,...
കര്‍ണ്ണാടകയിലെ റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എമാരെ കേരളത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നാടകീയ മത്സരത്തിനിടെ...
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ദ്ധനും മുന്‍...