Advertisement
ഇച്ഛാശക്തിയുടെ നേർരേഖകൾ പ്രകാശനം ഞായറാഴ്ച

വിപിൻ വിൽഫ്രഡിന്റെ ഇച്ഛാശക്തിയുടെ നേർരേഖകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച നടക്കും. പ്രതിസന്ധികളുടെ കനൽ വഴികളിലൂടെ ഇടറാതെ മുന്നേറി, ലോകത്തിന്റെ...

ഓ ഖുശി പ്ലീസ്, ജസ്റ്റ് ഗോ ആന്റ് സിറ്റ് ദെയര്‍; നടി ശ്രീദേവിയുടെ പഴയ വീഡിയോ

ബോളിവുഡ് താരം ശ്രീദേവിയുടെ മരണശേഷം ശ്രീദേവിയുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഫെബ്രുവരി 24നായിരുന്നു താരത്തിന്റെ അപ്രതീക്ഷിത...

ഗായിക സിത്താരയുടെ കാർ അപകടത്തിൽപ്പെട്ടു

പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ തൃശൂർ പൂങ്കുന്നത്ത് വച്ചാണ് അപകടമുണ്ടായത്. റോഡിൽ...

കുടിച്ച് പൂസായി യജമാനന്‍ റോഡില്‍; ഒരാളെ തൊടാനനുവദിക്കാതെ വളര്‍ത്തുനായ

വളര്‍ത്തു നായകള്‍ക്ക് അവരുടെ യജമാനനോടുള്ള സ്നേഹത്തിന് പരിധിയില്ല. പലര്‍ക്കും അത് നേരിട്ട് ബോധ്യമുള്ളതുമാണ്. അതില്ലാത്തവര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്ന് തപ്പിയാല്‍...

കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയല പടിഞ്ഞാറേ കൂടല്ലൂർ സ്വദേശി സിനോജും(45) ഭാര്യ...

ആ തണലിനെ മാറ്റി സ്ഥാപിച്ച് നാട്ടുകാര്‍

വികസനത്തിന് വിലങ്ങു തടിയായി ആല്‍മരം, എന്നാല്‍ മരത്തിനെ വെട്ടി മാറ്റാനും വയ്യ. അക്ഷരാര്‍ത്ഥത്തില്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും...

‘മഹാനടി’യ്ക്ക് എതിരെ ജെമിനി ഗണേശന്റെ മകള്‍

തെലുങ്കു നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘മഹാനടി’ എന്ന ചിത്രത്തിനെതിരെ ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ് രംഗത്ത്....

ചൂടത്ത് അച്ഛൻ എനിക്ക് ഐസ്‌ക്രീം വാങ്ങി തരുമായിരുന്നു; ഇന്ന് അച്ഛനെ കൊന്ന ഇതേ ചൂടിനരികിൽ നിൽക്കുമ്പോൾ എനിക്കത് ഓർമ്മ വരും

കുടുംബത്തിന് വേണ്ടി ബാല്യംമുതൽ കഷ്ടപ്പെടുന്ന നിരവധി പേരെ നമുക്ക് ചുറ്റും കാണാം. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കാണാം, ഹോട്ടലിൽ എച്ചിൽ പാത്രം...

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കണമെന്ന് കോടതി

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർ...

കല്ല്യാണ വയസ്സ് വന്തിട്‌ച്ച് ഡീ; നയൻതാരയുടെ ചിത്രം പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ

നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നു എന്ന സൂചന നൽകി വിഘ്‌നേഷിന്റെ ഇന്ഡസ്റ്റഗ്രാം പോസ്റ്റ്. കല്യാണ വയസ്സ് താൻ വന്ത്ട്ത്ത് ഡീ’...

Page 17005 of 17771 1 17,003 17,004 17,005 17,006 17,007 17,771