Advertisement
കർണാടകത്തിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് നാല് മണിക്ക്

കർണാടകത്തിൽ ബിഎസ് യെദ്യൂരപ്പയുടെ വിശ്വാസവോട്ടെടുപ്പ് ഇന്ന്. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം വൈകീട്ട് നാല് മണിക്കാണ് വോട്ടെടുപ്പ്. 221 അംഗങ്ങളുള്ള സഭയിൽ...

ക്യൂബയിൽ വിമാനം തകർന്നു; നൂറിലധികം പേർ മരിച്ചു

ക്യൂബയിൽ 104 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകർന്നു വീണു. അപകടത്തിൽ നൂറോളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഒമ്പത് ജീവനക്കാരടക്കം 113...

‘നൂറല്ല, നൂറ്റിയൊന്ന് ശതമാനം ഉറപ്പ്’; ആത്മവിശ്വാസത്തില്‍ യെദ്യൂരപ്പ

നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് ഇന്നലെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി.എസ്....

രസകരമായ പേരുമായി മമ്മൂട്ടി- ഖാലിദ് റഹ്മാന്‍ ചിത്രം; ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും

ഖാലിദ് റഹ്മാന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉണ്ട’. സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ തുടങ്ങും. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന...

‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ നിവിന്റെ നായികയായി നയന്‍സ്‌

ധ്യാന്‍ ശ്രീനിവാസന്റെ ‘ലവ് ആക്ഷന്‍ ഡ്രാമ’ ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയും അഭിനേതാക്കളായെത്തുന്നു. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ‘ലവ് ആക്ഷന്‍...

ഈ പഴം റംസാന്‍ കാലത്ത് മാത്രമല്ല…ഈന്തപ്പഴത്തിന്റെ ഗുണങ്ങള്‍ അറിയാം

അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. റംസാന്‍ കാലത്ത്  ഈന്തപ്പഴം നോമ്പുതുറയ്ക്കുള്ള പ്രധാന വിഭവമായതും...

എംഎല്‍എയെ സ്വാധീനിക്കാന്‍ ബിജെപിയുടെ ശ്രമം; കോണ്‍ഗ്രസ് ഫോണ്‍ രേഖകള്‍ പുറത്തുവിട്ടു

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയെ സ്വാധീനിക്കാന്‍ ബിജെപി എംഎല്‍എ ജനാര്‍ദന റെഡ്ഡി ശ്രമിച്ചതായി ആരോപണം. പണവും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തുള്ള...

പെട്രോള്‍- ഡീസല്‍ വില ഇനിയും വര്‍ധിക്കാന്‍ സാധ്യത

പെട്രോള്‍, ഡീസല്‍, എല്‍പിജി വില ഇനിയും കുതിച്ചുയരും. ഫ്രഞ്ച് ബഹുരാഷ്ട്ര എണ്ണ കമ്പനിയായ ടോട്ടല്‍, ഇറാനിലെ എണ്ണപ്പാട ഖനനത്തില്‍ നിന്നു...

തച്ചങ്കരിക്കെതിരായ കേസ്; ഫയല്‍ കാണാതായത് സിബിഐ അന്വേഷിക്കണമെന്ന് സെന്‍കുമാര്‍

ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയല്‍ കാണാതായ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍...

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച കേസ്; അരവിന്ദ് കെജ്രിവാളിനെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തു

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാളി​നെ ഡ​ൽ​ഹി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു...

Page 17003 of 17771 1 17,001 17,002 17,003 17,004 17,005 17,771