കേരള നിയമസഭാ സമ്മേളനം ജൂണ്‍ നാലു മുതല്‍ 21 വരെ. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണു ഇതേകുറിച്ച് തീരുമാനമെടുത്തത്....
ഒരിക്കലും ഒരുകാത്ത മഞ്ഞുഗുഹ…കേൾക്കുമ്പോൾ അന്റാർട്ടിക്കയിലാണെന്ന് തോന്നും…എന്നാൽ സംഭവം ചൈനയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു ഗുഹകളിൽ ഒന്നാണ് ചൈനയി ലെ...
നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു ചെയ്തു. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം. അതേസമയം, ചേർത്തല കെവിഎം...
കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമായില്ല. കോണ്‍ഗ്രസ്- ജെഡിഎസ് നേതൃത്വം ഇന്ന് അഞ്ച് മണിക്ക് വീണ്ടും ഗവര്‍ണറെ കാണും. എച്ച്.ഡി. കുമാരസ്വാമിയും...
സൽമാൻ ഖാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റേസ് 3 യുടെ ട്രെയിലർ പുറത്തിറങ്ങി. ബോബി ഡിയോൾ, അനിൽ കപൂർ,...
ഇറാഖില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് വിജയം. അമേരിക്കന്‍ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ് സദറിസ്റ്റ് സഖ്യത്തില്‍ മത്സരിച്ച...
കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടു. നഗരസഭാധ്യക്ഷ മുസ്ലിം ലീഗിലെ പി. റുബീനയ്‌ക്കെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം...
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവിലില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും...
കോഴിക്കോട് നാദാപുരത്ത് അമ്മ മൂന്ന് വയസ്സുള്ള മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. പുറമേരി സ്വദേശിനിയായ സഫൂറയാണ് കൊല ചെയ്തത്. ഒന്നര...
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ബിജെപിയെ വിളിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ വിളിക്കുമെന്നാണ് സൂചനകള്‍....