Advertisement
മൂന്നാറിൽ തൊഴിലാളി ഷോക്കേറ്റു മരിച്ചു

മൂന്നാറിൽ തൊഴിലാളി ഷോക്കേറ്റു മരിച്ചു. തിരുവല്ല സ്വദേശി അബ്ദുള്ളയാണ് മരിച്ചത്. മൂന്നാർ ഫെസ്റ്റിൽ ജോലിക്കായി എത്തിയ തൊഴിലാളിയാണ് ജോലിക്കിടയില്‍ വൈദ്യുതാഘാതമേറ്റ്...

അനധികൃത റോഡ് നിര്‍മ്മാണം; തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം

ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി റോ​ഡ് നി​ർ​മി​ച്ച കേസിൽ മു​ൻ ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ വീ​ണ്ടും അ​ന്വേ​ഷ​ണം. കോ​ട്ട​യം വി​ജി​ല​ൻ​സ്...

മേളയിലെ വേദി കാണികൾക്ക് കൂടിയാണ്; ഷോപ്പിംഗ് ഫെസ്റ്റിവൽ ആറാം ദിവസത്തിലേക്ക്

തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന ഫ്ലവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഓരോ ദിവസവും നിരവധി...

കൊളീജിയം യോഗം ഇന്ന്; കെ.എം. ജോസഫിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും

നിര്‍ണായക കൊളീജിയം യോഗം ഇന്ന് വീണ്ടും ചേരും. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിക്കുന്നതുമായി...

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. അടിയന്തരമായി കേസ് പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന ചോദ്യവും കോടതി ആവർത്തിച്ചു. അതേസമയം ലാവ്‌ലിൻ...

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ജടായുപ്പാറ ടൂറിസം പദ്ധതി

ജടായുപ്പാറ ടൂറിസം പദ്ധതി മേയ് 23-ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാറമുകളില്‍ പണിപൂര്‍ത്തിയാകുന്ന ലോകത്തിലെ...

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തീരുമാനിച്ച് ബിജെപി; എംഎല്‍എമാരുടെ യോഗം ആരംഭിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്

കര്‍ണാടകത്തില്‍ അധികാരം പിടിക്കുമെന്ന് ആവര്‍ത്തിച്ച് ബിജെപി ക്യാമ്പ്. ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്ര നേതാക്കള്‍ ആവര്‍ത്തിച്ചു. ബിജെപിയുടെ നിയമസഭാകക്ഷി...

നീലുവിനും ലച്ചുവിനും തിരുവല്ലയുടെ ഹൃദ്യമായ സ്നേഹം; തിരുവല്ലക്ക് അറിയേണ്ടത് ബാലു എവിടെയെന്ന്..?

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായ...

ഹാജർ വിളിക്കുമ്പോൾ ജയ് ഹിന്ദ് എന്ന് പറയണം; പുതിയ പരിഷ്‌കാരവുമായി സർക്കാർ

മധ്യപ്രദേശിൽ സ്‌കൂളുകളിൽ ഇനി മുതൽ ഹാജർ വിളിക്കുമ്പോൾ കുട്ടികൾ ജയ് ഹിന്ദ് എന്ന് പറയണമെന്ന് മധ്യപ്രദേശ് സർക്കാർ. ഇങ്ങനെ ചെയ്യുന്നതിലൂടെ...

കത്വകേസ്; ദൃക്സാക്ഷിയ്ക്ക് സുരക്ഷ നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

കത്വകേസിലെ ദൃക്സാക്ഷിയ്ക്ക് സുരക്ഷ നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. സുരക്ഷ ആവശ്യപ്പെട്ട് ദൃക്സാക്ഷി തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഈ കേസ്...

Page 17008 of 17762 1 17,006 17,007 17,008 17,009 17,010 17,762