സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ഉത്തരവ് ഇന്ന്. രാവിലെ ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരാണ് വിധി...
കർണാടക തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ കടുത്ത പോരാട്ടമാണ് ബിജെപിയും കോൺഗ്രസും കാഴ്ച്ചവെക്കുന്നത്. ബിജോപി-50, കോൺഗ്രസ്-39, ജോഡിഎസ്-17...
സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളിലും പിന്നില്‍ . ചാമുണ്ടേശ്വരി, ബദാമി എന്നീ മണ്ഡലങ്ങളിലാണ് സിദ്ധരാമയ്യ പിന്നില്‍. ഏറ്റവും പുതിയ ലീഡ് നില...
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ജനങ്ങളിലേക്ക്. പോസ്റ്റല്‍ വോട്ട് എണ്ണല്‍ പുരോഗമിക്കുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ 44 ഇടത്ത്...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ദേവനഗരിയില്‍ കോണ്‍ഗ്രസ് മുന്നില്‍. സിദ്ധരാമയ്യ പിന്നിലാണ്. ശിക്കാരി പുരയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിന്നിലാണ്....
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കുന്നു. കമ്മീഷന്റെ ഘടന തീരുമാനിക്കാന്‍ ധനവകുപ്പു സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇടതു...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 ഓടെ ആദ്യ ഫലം പുറത്തുവരും. രാജ്യം...
കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി. സ്മൃതി ഇറാനി കൈവശം വെച്ചിരുന്ന പ്രധാന വകുപ്പ് മാറ്റി. വാര്‍ത്താവിതരണ മന്ത്രി സ്ഥാനത്തുനിന്ന് സ്മൃതി ഇറാനിയെ...
വളരെ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസം വര്‍ധിക്കുന്നു. ഇതിനെയാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’ എന്നു പറയുന്നത്. തലവേദന, കണ്ണുവേദന,...
മാഹിയിലെ പ്രാദേശിക സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകർ കുറ്റം സമ്മതിച്ചു. കേസിൽ അറസ്റ്റിലായ...