കനത്ത മഴയും പൊടിക്കാറ്റും ഡൽഹിയെ വലയ്ക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും മരങ്ങൾ കടപുഴകി, ഗതാഗതം തടസപ്പെട്ടു. ഡൽഹി...
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ശക്തിയായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
ഏറെ പ്രതീക്ഷകളുമായി ഇത്തവണ ഐപിഎല്ലിന് എത്തിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍...
ഉള്ളിയേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ഉള്ളിയേരി പൊലീസ്...
ജീനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം നൈനിന്റെ (9) മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഹോളിവുഡ് ചിത്രങ്ങളടക്കം നിര്‍മിച്ചിട്ടുള്ള സോണി പിക്ചേഴ്സും...
ലിംഗവിവേചനത്തിനെതിരേ കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ചുവന്ന പരവതാനിയില്‍ 82 സുന്ദരിമാരുടെ പ്രതിഷേധം. മേളയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതിനെതിരേയാണ് വനിതകളുടെ കൂട്ടായ്മ...
സംസ്ഥാനത്തെ പോളിടെക്നിക്കുകളിലേക്കുള്ള പ്രവേശന നടപടികള്‍ നാളെ ആരംഭിക്കും. പോളി അഡ്മിഷന് എന്ന ഓണ്‍ ലൈനിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്....
വിദേശ മാധ്യമങ്ങളെ സാക്ഷിനിര്‍ത്തിയാണ് അണ്വായുധ പരീക്ഷണശാല പൊളിച്ചുനീക്കുകയെന്ന് ഉത്തര കൊറിയ. ഈ മാസം 23, 25 തീയതികളിലാണ് പരീക്ഷണശാല പൊളിക്കുന്നത്....
കാളിദാസ് ജയറാം വീണ്ടും മലയാളത്തിലേക്ക് എത്തുന്നത് ജീത്തു ജോസഫ് ചിത്രത്തിലൂടെ. ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ കാളിദാസ് നായകനാകുന്നു. കാളിദാസ്...
പയ്യന്നൂരില്‍ നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പി.ടി. ബേബിരാജ് ഒളിവിലെന്നു പോലീസ്. ഇയാൾ കർണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം....