ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ മെയ് 11 മുതൽ 21വരെ സംഘടിപ്പിച്ചിട്ടുള്ള കലാ വ്യാപാര വിപണന മേളയായ ഫ്ളവേഴ്സ്...
ഐ.സി.എസ്.ഇ പത്താം ക്ലാസിലെയും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിലെയും ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഫലങ്ങൾ ഔദ്യോഗിക...
സിനിമാ തിയറ്ററിലെ പീഡനത്തെ ന്യായീകരിച്ച് ബ്ലോഗര്‍ കെ പി സുകുമാരന്‍. മൊയ്തീന്‍കുട്ടി ലഭിച്ച അവസരം ആസ്വദിക്കുകയാണ് ചെയ്തതെന്നും അങ്ങോട്ട് പോയി പീഡിപ്പിക്കുകയോ,...
പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം. സിപിഎം പ്രവർത്തകനെയും ഭാര്യയെയും തീവച്ച് കൊന്നു. ദിബു ദാസ് ഭാര്യ ഉഷാ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്....
ഷിംലയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി 17 പേർ കൊല്ലപ്പെട്ടു. സിർമൗർ ജില്ലയിൽ നെയ്‌നേതി ഗ്രാമത്തിലെ സോളൻ പുൽവാഹാൽ റോഡിലുണ്ടായ അപകടത്തിൽ...
പാലം തകർന്ന് വീണ് ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. പാക് അധിനിവേശ കശ്മീരിൽ തടിപ്പാലം തകർന്ന് വീണാണ് ദുരന്തമുണ്ടായത്. അപകടത്തിൽ...
തീയറ്റര്‍ പീഡനത്തിലെ പ്രതി വ്യവസായിയായ മൊയ്തീന്‍ കൂട്ടി മുമ്പും പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പോലീസ്. ഇക്കാര്യം വ്യക്തമാക്കിയുള്ള റിമാന്റ് റിപ്പോര്‍ട്ട്...
ദുരിതം വിതച്ച് രാജ്യത്തുണ്ടായ കനത്ത മഴയിൽ ഇന്നലെ മാത്രം 40 പേർ മരിച്ചു. ഇന്നലെയുണ്ടായ പൊടിക്കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി....
നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ അക്രമം തുടങ്ങിയ ബംഗാളില്‍ വോട്ടെടുപ്പ് ദിനമായ ഇന്നും പരക്കെ അക്രമം. ഇന്ന് രാവിലെ ഏഴ്...
കോട്ടയം ചിറക്കടവില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് ബിജെപി പ്രവര്‍ത്തകരുടെയും രണ്ട് സിപിഎം പ്രവര്‍ത്തകരുടേയും വീടുകള്‍ക്ക് നേരെ...